ഓഖി ദുരന്തം ഓര്‍മ്മിപ്പിക്കുന്നത്‌

Read More

കലങ്ങിമറിയുന്ന കടലും കടലോര ജീവിതങ്ങളും

മാറുന്ന കാലാവസ്ഥ കടലിനോടും കടലോരങ്ങളോടും ചെയ്യുന്നതിന്റെ തീവ്രത പലരൂപത്തിലും ലോകം അറിഞ്ഞുതുടങ്ങിയെങ്കിലും കുറേക്കൂടി വ്യക്തമായ ധാരണകള്‍ അക്കാര്യത്തില്‍ ഇനിയും രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഓഖി അടക്കമുള്ള സമീപകാല ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടലും കാലാവസ്ഥയും എത്രമാത്രം പരസ്പരബന്ധിതമാണെന്നും, കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍പോലും എത്ര രൂക്ഷമായാണ് കടലിനെയും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരേയും ബാധിക്കുന്നതെന്നും വ്യക്തമാക്കുന്നു.

Read More

ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്

ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…

Read More

ആദിവാസി കുടിയിറക്കലായി മാറുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി

2006ല്‍ നിവലില്‍ വന്ന വനാവകാശ നിയമം ലംഘിച്ചുകൊണ്ട് വയനാട് വന്യജീവിസങ്കേതത്തില്‍ പുരോഗമിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.

Read More

നിക്ഷേപകര്‍ വരട്ടെ, ജനാധിപത്യം തുലയട്ടെ

വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും
ഉടമയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് മുന്നോട്ടു
വെച്ച ആശയത്തെ പിന്തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേരള ഇന്‍വെസ്റ്റ്‌മെന്റ്
പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്നതെന്ന് വിശദമാക്കുന്നു.

Read More

നാളത്തെ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നത് നമ്മളാണ്

എവിടെയൊക്കെയാണ് ആദിവാസിയുള്ളത് അവിടെയൊക്കെ വനവും ഭൂമിയും നദിയും എല്ലാം സുരക്ഷിതമാണെന്നും അത് എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണെന്നും ആദിവാസികള്‍ ഒന്നിച്ചു ജീവിക്കുന്നു എന്നതുകൊണ്ടുതന്നെ അവര്‍ എല്ലാം ഒന്നിച്ചുതന്നെ സംരക്ഷിക്കുമെന്നും ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവ്

Read More

Plachimada Struggle: Over the Years

| | Resources

Read More

വനാവകാശ നിയമം: എന്താണ് കേരളത്തിലെ സ്ഥിതി?

2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ എങ്ങനെയാണ് നിയമത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നതെന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട്

Read More

അവകാശം കിട്ടിയിട്ടും പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്‌

വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…

Read More

വനാവകാശകമ്മിറ്റിയില്‍ അംഗമാണെന്ന് പോലും അറിയാത്ത കാലമുണ്ടായിരുന്നു

വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…

Read More

മനുഷ്യചരിത്രത്തെ, സമൂഹത്തെ സമഗ്രമായി വിവരിക്കുമ്പോള്‍

തികച്ചും രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ മുഴുവന്‍ സമയവും അര്‍പ്പണബോധത്തോടെ
പ്രവര്‍ത്തിച്ചിരുന്ന, വേണുവിനെ പോലെയുള്ള ഒരു നേതാവിന്, താന്‍ ഇടപെടുന്ന മനുഷ്യസമൂ
ഹത്തെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള കഴിവുണ്ട്. ഇതുപോലെ ഒരു സമഗ്രപഠനം മനുഷ്യ
ചരിത്രത്തെയും സമൂഹത്തിനെയും പറ്റി വിവരിക്കാന്‍ വേറെയാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്?
‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തെ വിലയിരുത്തുന്നു.

Read More

മുഖ്യമന്ത്രിയുടെ മനോവിചാരങ്ങള്‍

എന്തുകൊണ്ടാണ് പിണറായി വിജയന്‍ പ്രകൃതിസ്‌നേഹികളെയും പരിസ്ഥിതി
പ്രവര്‍ത്തകരെയും ‘വികസന വിരോധികള്‍’ എന്നു വിളിച്ച് നേരിടുന്നത് എന്നതിന് ഒരു
മനഃശാസ്ത്ര വിശകലനം.

Read More

ഹരിത രാഷ്ട്രീയം

Read More

സ്വതന്ത്രമാദ്ധ്യമങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ല

കോലഴി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി
തൃശൂരില്‍ എത്തിയ ‘ദ വയര്‍’ സ്ഥാപക പത്രാധിപരുമായി മുഖാമുഖം.

Read More