ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്
ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…