നിക്ഷേപകര്‍ വരട്ടെ, ജനാധിപത്യം തുലയട്ടെ
വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും
ഉടമയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് മുന്നോട്ടു
വെച്ച ആശയത്തെ പിന്തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേരള ഇന്‍വെസ്റ്റ്‌മെന്റ്
പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്നതെന്ന് വിശദമാക്കുന്നു.