വികസനം, ജാതിവ്യവസ്ഥ, ശ്രേണീകൃത അസമത്വങ്ങള്‍
മൂലധനത്തിന് ജാതിയും മതവും ലിംഗവുമൊക്കെയുണ്ട്. അങ്ങനെതന്നേ മൂലധനം സഞ്ചരിക്കുകയുള്ളൂ. അതല്ലാതെ സ്വന്തം യുക്തിയില്‍, ലാഭപ്രചോദിതമായ യുക്തിയില്‍ നടക്കുന്ന ഒന്നാണ് മൂലധനം എന്നു പറയുന്നത് ശുദ്ധഭോഷ്‌കാണ്. ഇന്ത്യയെ സംബന്ധിച്ച്, ലോകത്തെ സംബന്ധിച്ച് വസ്തുതയുമായി യോജിക്കുന്ന കാര്യമല്ല അത്.
അഭിമുഖം തയ്യാറാക്കിയത്:
കെ. സന്തോഷ്‌കുമാര്‍