പ്ലാച്ചിമടയുടെ പാഠങ്ങള്‍

വന്‍ വികസന പദ്ധതികളായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയും, നിയമങ്ങളും നയങ്ങളും പോലും തിരുത്തിയെഴുതി ഭരണകൂട മെഷിനറികളുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്ത പദ്ധതികള്‍ ‘വികസനം’ എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?