അതിക്രമിച്ചെത്തുന്ന മാഫിയകളും അടര്‍ന്നുവീഴുന്ന മലനിരകളും

നീലിഗിരിയുടെയും വയനാടിന്റെയും പടിഞ്ഞാറന്‍ അതിരായ പശ്ചിമഘട്ടത്തിന്റെ ഈ ചെരുവുകളില്‍ എന്താണ് സംഭവിക്കുന്നത്? മലകള്‍ അടര്‍ന്നുവീഴുംവിധം ഈ മലഞ്ചരിവുകളില്‍ എന്ത് മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലകടന്നെത്തുന്ന മനുഷ്യഇടപെടലുകള്‍ക്ക് ഇതിലുള്ള പങ്കെന്താണ്? മഴക്കെടുതികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം