വയലുകളില്ലാതെ വലയുന്ന മനുഷ്യകുലമായി നാം പരിണമിക്കുമോ ?
തണ്ണീര്‍ത്തടങ്ങള്‍ എന്ന നിലയില്‍ ഒട്ടനവധി പാരിസ്ഥിതിക സേവനങ്ങള്‍ നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന വയലേലകളുടെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ നാം വൈകിപ്പോയിരിക്കുന്നു എന്ന് കാര്‍ഷിക സര്‍വ്വകലാശാല അദ്ധ്യാപിക ഡോ.പി. ഇന്ദിരാദേവി