പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?
നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?
Read Moreഅണക്കെട്ടുകള്‍ തന്നെയാണ് ഈ പ്രളയത്തിന്റെ കാരണക്കാര്‍
കേരളം നേരിട്ട പ്രളയത്തില്‍ അണക്കെട്ടുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഏറെ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുകയാണല്ലോ. ഡാം മാനേജ്മെന്റിന്റെ പരാജയമാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണത്തെ അതിതീവ്ര മഴയാണ് പ്രളയം സൃഷ്ടിച്ചതെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. എന്താണ് യാഥാര്‍ത്ഥ്യം? അണക്കെട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അലംഭാവവും അറിവില്ലായ്മയുമാണ് പ്രളയത്തിലേക്ക് എത്തിച്ചതെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നു
ഡോ. മധുസൂധനന്‍ സി.ജി
ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ഈ സമരം അടയാളപ്പെടുത്തണം
കരള സമൂഹത്തെ ഡീബ്രാഹ്മണൈസ് ചെയ്യാനുള്ള ഒരു ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ‘ശബരിമല ആദിവാസികള്‍ക്ക്’ എന്ന ഈ മൂവ്‌മെന്റ് മാറേണ്ടതുണ്ട്. അതാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ആദിവാസികളുടെ അവകാശങ്ങളും സ്ത്രീകളുടെ തുല്യതയും സാധ്യമാകണമെങ്കില്‍ ഡീ ബ്രാഹ്മണൈസേഷന്‍ നടക്കേണ്ടതുണ്ട്. അതിന്റെ പ്രോജ്ജ്വലമായ തുടക്കമാണ് തന്ത്രികള്‍ പടിയിറങ്ങുക എന്ന വാക്യം.
Read Moreശബരിമലയില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്
ശബരിമലയെ സംബന്ധിച്ച മലഅരയരുടെ വാമൊഴി ചരിത്രത്തിന് നിയമസാധുത ലഭിക്കേണ്ടതുണ്ട് എന്ന് മലഅരയ സമുദായാംഗവും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപകനുമായ ഡോ. അഭിലാഷ്. ടി
Read Moreആദിവാസി-ദലിത് വിഭാഗങ്ങളും കേരള നവോത്ഥാനവും
സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള അധികാരം ഇല്ല എന്നത് ഭരണഘടനയുമായി ബന്ധപ്പെട്ടല്ല പൊതുസമൂഹം കാണുന്നത് എന്ന് എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.വി. ബിജുലാല്‍
Read Moreആകയാല്‍ തത്വചിന്ത ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു
ശാസ്ത്രം കൊണ്ടുമാത്രം പരിഹരിക്കാവുന്ന വിഷയമല്ല നൈതികത. അതായത് സകലതിനും ഉത്തരം കൈവശമുള്ള നിയന്താവല്ല ശാസ്ത്രം. ആകയാല്‍ തത്വചിന്ത ജീവിക്കുകയും
അതിജീവിക്കുകയും ചെയ്യുന്നു എന്ന്
ഷിനോദ്. എന്‍.കെ