അഞ്ജന ഹരീഷിന്റെ മരണം: സമഗ്രമായ അന്വേഷണം വേണം

Read More

‘അസാധാരണ സാഹചര്യത്തില്‍’ ചോദ്യങ്ങള്‍ ചോദിക്കാമോ?

Read More

കേരളത്തിലെ ആന്ത്രോപോസീന്‍ തയ്യാറെടുപ്പ്: മരണത്തിലേക്കുള്ള രണ്ട് ഹ്രസ്വ സന്ദര്‍ശനങ്ങള്‍

മരണത്തെ മുഖാമുഖം നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളിലൂടെ കേരളം കടന്നുപോയിട്ടും നമ്മള്‍ ആ അവസ്ഥയെ അതിജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2018ലും 2019ലും ഉണ്ടായ പ്രളയകാലത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. സുഖകരമായ കാലാവസ്ഥയുള്ള, 3000 മില്ലി ലിറ്റര്‍ മഴ എല്ലാ വര്‍ഷവും കിട്ടുന്ന, അതുകൊണ്ടുതന്നെ എല്ലായിടത്തും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രദേശം. ആ ധാരണയാണ് 2018ലെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുപോയത്.

Read More

യു.എ.പി.എ കേസുകള്‍: കോവിഡ് കാലത്തും തുടരുന്ന കഠിനമായ അവകാശലംഘനങ്ങള്‍

സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ താത്കാലികമായ പിരിഞ്ഞുപോയെങ്കിലും ഈ സമരങ്ങളെ തന്ത്രപൂര്‍വ്വം നേരിടുന്നതിനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ വ്യാപകമായി നടക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിന്റെ മനുഷ്യാവകാശ വിരുദ്ധമായ ഉള്ളടക്കങ്ങളെ ചരിത്രപരമായി തുറന്നുകാണിക്കുന്നു

Read More

മഞ്ഞുമലയുടെ അറ്റം: പ്രകൃതി വിനാശവും കോവിഡ് വ്യാപനവും

ആഗോളതലത്തില്‍ ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങളാണ് കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന് കാരണമായിത്തീരുന്നത് എന്ന് ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ പരിസ്ഥിതി വിഭാഗം എഡിറ്ററായ

Read More

ചാലക്കുടിപ്പുഴത്തടം: മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാ ലഘൂകരണവും

കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുകയും വെള്ളപ്പൊക്ക സാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന്

Read More

ദേവികയുടെ മരണം: സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക

 

Read More

‘എനിക്ക് ശ്വാസം മുട്ടുന്നേ’

Read More

പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് 2020

| |

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും ആരോ?ഗ്യഭീഷണികളും കേരളത്തില്‍ : ഒരു അന്വേഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ബയോഡാറ്റ സഹിതം താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ 2020 ജൂണ്‍ 10ന് ഉള്ളില്‍ […]

Read More