അതിരപ്പിള്ളിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും
മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍സിന്റെ തുടര്‍ച്ചയായി 2030 ഓടുകൂടി നിറവേറ്റുവാന്‍
ലക്ഷ്യമിട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയതും ആഗോളതലത്തില്‍
അംഗീകരിക്കപ്പെട്ടതുമായ ‘സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍’ നിന്നുമുള്ള പിന്നോട്ടുപോക്കായിരിക്കും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി. അതിരപ്പിള്ളി പദ്ധതി മൂലം ഉണ്ടാകുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ
പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു