കണ്‍സള്‍ട്ടന്‍സികള്‍ സെക്രട്ടേറിയറ്റ് ഭരിക്കുമ്പോള്‍

 

Read More

സാധാരണ ജനങ്ങളുടെ അസാധാരണ പ്രവര്‍ത്തികള്‍

മഹാമാരി സൃഷ്ടിച്ചിരിക്കുന്ന നിശ്ചലതകളെയും നിസ്സഹായതകളെയും മറികടക്കാന്‍ കഴിയുന്ന നൂറ് കണക്കിന് ബദല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ സിവില്‍ സമൂഹ ഗ്രൂപ്പുകളുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്. വിവിധ ജനസമൂഹങ്ങളും പൗരസമൂഹ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും എല്ലാം ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുന്ന ബദലുകളുടെ വിജയകഥകള്‍ കോര്‍ത്തിണക്കിക്കൊണ്ട് വികല്‍പ്പ് സംഗം പ്രസിദ്ധീകരിച്ച സാധാരണ ജനങ്ങളുടെ അസാധാരണ പ്രവര്‍ത്തികള്‍ എന്ന ലഘുലേഖയുടെ പ്രസക്തഭാഗങ്ങള്‍.

Read More

തുറമുഖവും വിമാനത്താവളവും: എന്താണ് അദാനിയോടുള്ള നിങ്ങളുടെ ശരിയായ നിലപാട്?

അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ കേരളത്തിലെ ഒരു പൊതുമേഖലാ വിമാനത്താവളം സ്വന്തമാക്കുന്നതിനെതിരെ നിലപാടു സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ എന്ത് സമീപനമാണ് എടുത്തിട്ടുള്ളത്? എന്താണ് ഈ സമീപനത്തിലെ ഇരട്ടത്താപ്പ്? കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ ഇവരുടെ രാഷ്ട്രീയ നിലപാട് എത്രമാത്രം ആത്മാര്‍ത്ഥമാണ്?

Read More

മണ്‍സൂണിന്റെ സ്വഭാവമാറ്റവും കേരളത്തിന്റെ അതിജീവനവും

മണ്‍സൂണിന്റെ ഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒരു ദുരന്തസാധ്യതാ പ്രദേശമായി കേരളത്തിലെ 75 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ മാറിയിരിക്കുന്നു. മലയാൡയുടെ സുരക്ഷിതത്വബോധത്തിന് മേല്‍ ഒരു വിള്ളല്‍ വിഴ്ത്തിയിരിക്കുകയാണ് ആവര്‍ത്തിക്കുന്ന ദുരന്തകാലങ്ങള്‍.

Read More

പെട്ടിമുടി കൂട്ടക്കുരുതി: സമഗ്രമായ അന്വേഷണം വേണം

 

Read More

കുടിയൊഴിപ്പിക്കലുകളും സര്‍വ്വേകളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുക

Read More

സെമി ഹൈസ്പീഡ് ട്രെയിന്‍ ഇടനാഴി കേരളത്തിന് അനിവാര്യമോ?

 

Read More

വിലയ്ക്കു വാങ്ങുകയല്ല, വിംസ് ഏറ്റെടുക്കുയാണ് വേണ്ടത്?

Read More

രെഹ്ന ഫാത്തിമയ്ക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക

Read More

ഞാൻ ചെയ്തത് പൗരന്റെ കടമ

Read More

ഇ.ഐ.എ കരട് വിജ്ഞാപനം തള്ളിക്കളയുക

Read More

ആത്മാഭിമാനത്തിന്റെ ലാപ്ടോപ്

Read More