സാധാരണ ജനങ്ങളുടെ അസാധാരണ പ്രവര്‍ത്തികള്‍
മഹാമാരി സൃഷ്ടിച്ചിരിക്കുന്ന നിശ്ചലതകളെയും നിസ്സഹായതകളെയും മറികടക്കാന്‍ കഴിയുന്ന നൂറ് കണക്കിന് ബദല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ സിവില്‍ സമൂഹ ഗ്രൂപ്പുകളുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്. വിവിധ ജനസമൂഹങ്ങളും പൗരസമൂഹ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും എല്ലാം ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുന്ന ബദലുകളുടെ വിജയകഥകള്‍ കോര്‍ത്തിണക്കിക്കൊണ്ട് വികല്‍പ്പ് സംഗം പ്രസിദ്ധീകരിച്ച സാധാരണ ജനങ്ങളുടെ അസാധാരണ പ്രവര്‍ത്തികള്‍ എന്ന ലഘുലേഖയുടെ പ്രസക്തഭാഗങ്ങള്‍.