തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട രാഷ്ട്രീയ നവീകരണങ്ങള്‍
നമ്മുടെ ഭരണ സംവിധാനത്തെ പരിഷ്‌കരിക്കാന്‍ കഴിയുന്നതരത്തിലുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം മുന്നണികള്‍ക്ക് പുറത്ത് രൂപപ്പെടേണ്ടതുണ്ട്. ഈ ജീര്‍ണ്ണ രാഷ്ട്രീയത്തെ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളി സമൂഹം വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും പോകുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.