വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം പര്യാപ്തമല്ല
കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ പകര്‍ച്ചവ്യാധി അവസാനിപ്പിച്ച് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരും എന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടി രിക്കുകയാണ്. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം മതിയോകുമോ? വസൂരിയെ തുടച്ചുനീക്കിയ ചരിത്രം വിശകലനം ചെയ്തുകൊണ്ട് വിലയിരുത്തുന്നു.