ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണ്; പണം കെട്ടിവെച്ച് ഏറ്റെടുക്കരുത്
ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയോ, സ്വകാര്യ ഭൂമിയോ എന്ന വാദവും പ്രതിവാദവും നിലവിലുണ്ട്. ഇതൊരു തര്‍ക്കഭൂമിയാണെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഈ ഭൂമിയെ സംബന്ധിച്ച ചരിത്രം പഠിച്ചവര്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലപ്പെട്ട രേഖകളെല്ലാം തള്ളിക്കളഞ്ഞ് സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല. പണം കെട്ടിവെച്ച്, ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ
Read Moreശബരിമലയില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്
ശബരിമലയെ സംബന്ധിച്ച മലഅരയരുടെ വാമൊഴി ചരിത്രത്തിന് നിയമസാധുത ലഭിക്കേണ്ടതുണ്ട് എന്ന് മലഅരയ സമുദായാംഗവും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപകനുമായ ഡോ. അഭിലാഷ്. ടി
Read Moreആദിവാസി-ദലിത് വിഭാഗങ്ങളും കേരള നവോത്ഥാനവും
സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള അധികാരം ഇല്ല എന്നത് ഭരണഘടനയുമായി ബന്ധപ്പെട്ടല്ല പൊതുസമൂഹം കാണുന്നത് എന്ന് എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.വി. ബിജുലാല്‍
Read Moreആവാസവ്യവസ്ഥാ മനുഷ്യരോട് വികസനം ചെയ്യുന്നതെന്ത്?
പൊതുബോധം ഏപ്പോഴും ഉയര്‍ത്തുന്ന ഒരു ചോദ്യം ‘ആദിവാസികള്‍ക്കും വികസിക്കണ്ടേ?’ എന്നതാണ്. മാനുഷികമായും സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകേണ്ട ‘പുരോഗതി’യെ ഈ ‘വികസന’ പൊതുബോധം പ്രതിനിധാനം ചെയ്യുന്നുണ്ടോ?
Read Moreഅട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും
അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയിലും താഴെയായി. 1950-ല്‍ ആയിരത്തോളം കുടിയേറ്റക്കാര്‍ മാത്രമുണ്ടായിരുന്ന അട്ട പ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. അട്ടപ്പാടിയിലെ ഈ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്‌കാസനവുമായി ബന്ധമുണ്ട്.
Read Moreട്രാംവേ മുതല്‍ അതിരപ്പിള്ളി വരെ: കാടര്‍ ആദിവാസികളും വികസനവും
ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുവരുന്ന കാടര്‍ കേരളത്തിലെ അഞ്ച് പ്രാക്തന ആദിവാസി വിഭാഗത്തില്‍ ഒരുവരാണ്. ചാലക്കുടിപ്പുഴയില്‍ നിര്‍മ്മിച്ച ആറ് അണക്കെട്ടുകളും വികസന-വനപരിപാലന നയങ്ങളും എങ്ങനെയാണ് കാടരുടെ ജീവിതത്തെ മാറ്റിമറിച്ചത്?
Read Moreആദിവാസി കേരളവും ഘടനാപരമായ അക്രമവും
എന്തുകൊണ്ടാണ് അരികു വത്കരിക്കപ്പെട്ട ജനങ്ങളുടെ സേവനത്തിനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമ-ഭരണ-സംവിധാനങ്ങള്‍ അതേ ജനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത്? ചട്ടങ്ങള്‍ ചിട്ടയില്ലാത്ത, ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായ പരിണാമങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?
Read Moreആദിവാസികളല്ല യഥാര്‍ത്ഥ മോഷ്ടാക്കള്‍
അട്ടപ്പാടിയില്‍ എവിടെ തിരഞ്ഞാലും ട്രൈബല്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാണാം.
കൂട്ടത്തില്‍ ആശ്രയമില്ലാത്തവരെ സംരക്ഷിക്കുവാനുള്ള സ്ഥാപനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട്
ആദിവാസികള്‍ മരിക്കുന്നു. മധുമാര്‍ കൊല്ലപ്പെടുന്നു. നിലമ്പൂര്‍ അരയ്ക്കാപ്പ് കോളനിയിലെ കാട്ടുനായ്ക്കര്‍
വിഭാഗത്തിലെ ആദിവാസിയായ
ആദിവാസി കുടിയിറക്കലായി മാറുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി
2006ല്‍ നിവലില്‍ വന്ന വനാവകാശ നിയമം ലംഘിച്ചുകൊണ്ട് വയനാട് വന്യജീവിസങ്കേതത്തില്‍ പുരോഗമിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.
Read Moreനാളത്തെ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നത് നമ്മളാണ്
എവിടെയൊക്കെയാണ് ആദിവാസിയുള്ളത് അവിടെയൊക്കെ വനവും ഭൂമിയും നദിയും എല്ലാം സുരക്ഷിതമാണെന്നും അത് എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണെന്നും ആദിവാസികള്‍ ഒന്നിച്ചു ജീവിക്കുന്നു എന്നതുകൊണ്ടുതന്നെ അവര്‍ എല്ലാം ഒന്നിച്ചുതന്നെ സംരക്ഷിക്കുമെന്നും ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവ്
Read Moreവനാവകാശ നിയമം: എന്താണ് കേരളത്തിലെ സ്ഥിതി?
2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ എങ്ങനെയാണ് നിയമത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നതെന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട്
അവകാശം കിട്ടിയിട്ടും പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്
വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…
വനാവകാശകമ്മിറ്റിയില്‍ അംഗമാണെന്ന് പോലും അറിയാത്ത കാലമുണ്ടായിരുന്നു
വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…