ഏകത പരിഷത്തിന്റെ സമരം ഒരു സുരക്ഷിത കവാടം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരെ ഏകോപിപ്പിച്ച് പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകത പരിഷത്ത് നടത്തിയ ജനസംവാദ് മാര്‍ച്ച്, 2012 ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് ഒക്‌ടോബര്‍ 11 ന് ആഗ്രയില്‍ വച്ച് കേന്ദ്ര സര്‍ക്കാറുമായി കാരാറിലെത്തി അവസാനിച്ചു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ഈ കരാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മറ്റ് ഭൂസമരങ്ങളെ നിര്‍വ്വീര്യമാക്കുന്നു.

Read More

ആദിവാസികള്‍ ഇന്നും അദൃശ്യരാണ്‌

അധികാര വികേന്ദ്രീകരണത്തെ വനംവകുപ്പ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ ആദിവാസികളുമായി ആകെ ബന്ധം പുലര്‍ത്തുന്ന വകുപ്പ് എന്ന നിലയില്‍ അവര്‍ക്ക് വനാവകാശ നിയമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചില സാധ്യതകളുണ്ട്. പഞ്ചായത്തുകള്‍ക്ക് പോലും അത്രയും സ്വാധീനം ആദിവാസികള്‍ക്കിടയിലില്ല.

Read More

അവഗണിക്കപ്പെട്ട ആദിവാസി പൈതൃകം

2012 ജൂലായില്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ യോഗം പശ്ചിമഘട്ടത്തിന് ലോക പൈതൃകപദവി നല്‍കി. അപൂര്‍വ്വവും സമ്പന്നവുമായ സസ്യ, ജൈവ വൈവിധ്യം പരിഗണിച്ചാണ് പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചിമഘട്ടത്തിന്റെ മറ്റൊരു പൈതൃകമായ ആദിവാസികളുടെ പല അവകാശങ്ങളും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യ വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയില്‍ നിന്നും പൈതൃകപദവി നേടിയെടുക്കുന്നത്. ആദിവാസി സമൂഹങ്ങളുടെ എതിര്‍പ്പുകളെയും ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് തീരുമാനം നീട്ടിവയ്ക്കണമെന്ന IUCN ( International Union for Conservation of Nature) ശുപാര്‍ശയേയും തള്ളിക്കളഞ്ഞുകൊണ്ടാണ് പശ്ചിമഘട്ടം പൈതൃക പ്രദേശമാകുന്നത്.

Read More

ജീവകാരുണ്യത്തില്‍ നിന്നും ശാക്തീകരണത്തിലേക്ക്‌

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ആദിവാസികള്‍ക്ക് തന്നെയാണ് വനപരിപാലനത്തില്‍ വലിയ പങ്കുള്ളത്. അവര്‍ക്ക് തുല്യപങ്കാളിത്തം നല്‍കുന്നതിലൂടെ മാത്രമെ സുസ്ഥിരമായ വനപരിപാലനം സാധ്യമാകൂ. ആദിവാസികളെ പാര്‍ശ്വവത്കരിച്ച്, വൃത്തിഹീനമായ ചേരികളില്‍ അധിവസിപ്പിക്കുന്ന വ്യവസ്ഥിതിയെ ചെറുക്കാന്‍ അവരുടെ അഭിലാഷങ്ങളും ഉത്കണ്ഠകളും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ ഉണ്ടാവണം.

Read More

ഗാന്ധിയന്‍ വികേന്ദ്രീകരണത്തില്‍ ദലിതരുടെ സ്ഥാനം

ഗാന്ധിയന്‍ രക്ഷകര്‍തൃത്വത്തെയല്ല, ജാതിക്ക് കുറുകെ സാധ്യമാകേണ്ട സാഹോദര്യത്തെയും
ജാതിവിരുദ്ധ സമരങ്ങളെയുമാണ് സ്വതന്ത്രകര്‍തൃത്വത്തിലൂന്നുന്ന ദലിത് രാഷ്ട്രീയം ഗാന്ധിയന്മാരില്‍
നിന്നും പ്രതീക്ഷിക്കുന്നതെന്ന്

Read More

വാഴച്ചാല്‍ വനമേഖല കാടരുടെ പൊതുവനവിഭവ മേഖലയാക്കണം

ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനുള്ള വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെട്ടത്. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30നാണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വനാവകാശ നിയമ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? കേരളീയം ചര്‍ച്ച തുടരുന്നു….

Read More

വനവും ആദിവാസികളും

പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല; തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെയും അടിസ്ഥാനമാണ്. വെറും കാടെന്നോ വനമെന്നോ നിലയിലല്ല, ഈ പ്രദേശങ്ങളുടെ പുഴകളുടെയും മണ്ണിന്റെയും വായുവിന്റെയും കൃഷിയുടെയും ജന്തുജീവജാലങ്ങളുടെയും അടിത്തറയാണത്. 2006ലെ വനാവകാശ നിയമം ആദിവാസികള്‍ക്ക് വനത്തിന്‍മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല നിയമപരവും സാമൂഹികവും അന്തസ്സോടെയുമുള്ള ജീവിതത്തിനുവേണ്ടി കൂടിയുള്ളതായിരുന്നു.

Read More

കാടിന്റെ അധികാരവും അവകാശവും

ആധുനിക ജീവിതശൈലി ജൈവവിരുദ്ധമായിരിക്കെ ആദിവാസികള്‍ ജൈവ ജീവിതശൈലി പിന്തുടരുന്നില്ല എന്ന് ആരോപിക്കുന്നത് തികച്ചും വികടമാണ്. ജീവിക്കാനുള്ള അവകാശത്തിന് നിയമസാധ്യതയും അംഗീകാരവും നല്‍കാനാണ് വനാവകാശ നിയമം ശ്രമിക്കുന്നതെന്ന്

Read More

കൊട്ടമരട്ട് കോളനിക്കാര്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത് എന്തിന്?

മുത്തങ്ങയ്ക്ക് ശേഷം വയനാട്ടിലെ ആദിവാസി കോളനികളുടെ സ്ഥിതി

Read More

അട്ടപ്പാടിയുടെ ഭാവിയെന്ത് ?

ഫ്യൂഡല്‍ മൂല്യങ്ങള്‍ നിലനിന്ന മലബാറിലേക്ക് തെക്കിന്റെ വികസന ആധുനികതയുടെ മൂല്യങ്ങള്‍ വ്യാപിച്ചത് കുടിയേറ്റം വഴിയാണ്. റബ്ബര്‍, പ്ലാന്റേഷന്‍, സ്ത്രീധനം, ഭൂമിയെ ‘കടുംവെട്ടു’ വെട്ടി പണമുണ്ടാക്കല്‍ എന്നീ അധിനിവേശമൂല്യങ്ങള്‍ ഗോത്രമൂല്യങ്ങളെ തരം താഴ്ത്തി. ഗോത്ര ആത്മീയതയെയും അവരുടെ പാരിസ്ഥിതിക ആത്മീയതയെയും തരം താഴ്ത്തി. ‘മല്ലീശ്വരന്‍’ രവിവര്‍മ്മ ചിത്രങ്ങളിലെ ശിവന്റെ ബ്യൂട്ടിപാര്‍ലര്‍ രൂപമായി ചുരുങ്ങി. സ്ത്രീദൈവങ്ങളുടേത് ഏതു പ്രകൃതി സ്ഥലത്തേയും ദേവാലയമാക്കുന്ന തുറസിന്റെ ആത്മീയത ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടു.

Read More

ആദിവാസി ആയുര്‍വേദം

Read More

വികസനത്തിന്റെ സൂക്ഷ്മരാഷ്ട്രീയം ഒരു ഗാന്ധിയന്‍ സമീപനം

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം റാഞ്ചിപ്പറക്കുന്ന മേഖലയാണ് അട്ടപ്പാടിയും അഹാഡ്‌സും. ആഴത്തിലേക്കും ഉയരത്തിലേക്കും നോക്കുന്ന പരുന്തിന്‍ നോട്ടങ്ങള്‍ക്കുപകരം കോഴിപ്പറക്കലുകളിലേക്കും ഇത്തിരിക്കാഴ്ചകളിലേക്കും
ഇവ ഒതുങ്ങിപ്പോവുന്നത് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്തതു കൊണ്ടാണോ? ഫീല്‍ഡ് വര്‍ക്കോ, അട്ടപ്പാടിക്കാരുടെ പങ്കാളിത്തമോ ഇല്ലാത്ത ‘അതീന്ദ്രിയ’ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ഗൗരവമുള്ള അഹാഡ്‌സ് വിമര്‍ശനം മുമ്പോട്ടു വയ്ക്കാത്തത്?

Read More

ചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍

ചെങ്ങറ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 4ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി സമരക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും നേടിയിട്ടേ പിന്മാറൂ എന്ന ദൃഢ പ്രതിജ്ഞയിലാണ് സമര സമിതി

Read More

അട്ടപ്പാടി ആദിവാസി ഭൂമിയും സുസ്ലോണും

അട്ടപ്പാടിയില്‍ കമ്പനി സ്ഥാപിക്കുന്നതിന് എത്രയോ മുമ്പ് സുസ്ലോണ്‍ പല പേരുകളില്‍ ആദിവാസി ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. റിയല്‍ എസ്റ്റേറ്റുകാരുടെ ഒത്താശയോടെയായിരുന്നു ഇത് എന്ന് ഇതിനകം വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

Read More

കാടകം പുകയുമ്പോള്‍

Read More

നീതിക്കുവേണ്ടി സമരം തുടരും

യു.ഡി.എഫ്., എല്‍.ഡി.എഫ്. എന്നിവര്‍ ആരു ഭരിച്ചാലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ പാര്‍ട്ടികളെ നോക്കാറില്ല. സര്‍ക്കാരിനോടാണ് ഏറ്റുമുട്ടല്‍. ഇടുക്കി ജില്ലയില്‍ ചിന്നക്കനാലില്‍ ആദിവാസികളെ തല്ലിയോടിക്കാന്‍ എത്തിയത് പോലീസ് ആയിരുന്നില്ല. അവിടത്തെ സി.പി.എം.കാരായിരുന്നു.

Read More

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍

ദലിത് എന്നാല്‍ ഉടഞ്ഞത്, അടിച്ചമര്‍ത്തപ്പെട്ടത്, അസ്പൃശ്യമായത്, നിലംപരിശായത്, ചൂഷണം ചെയ്യപ്പെടുന്നത് എന്നാണര്‍ത്ഥം. ഇന്ത്യയിലെ ജാതിവ്യവസ്ഥ അസ്പൃശ്യരാക്കിയവരുടെ, ദരിദ്രസമുദായങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ത്തോളം വരും അവരുടെ എണ്ണം.

Read More

മല്ലീശ്വരന്‍ വിളിച്ചു- ശ്രീധരന്‍ പോയി

Read More

തിളങ്ങുന്ന ഇന്ത്യയോട് ചൊദിക്കാനുള്ളത്

Read More

ആദിവാസികള്‍ ആത്മാഭിമാനം വീണ്ടെടുക്കട്ടെ

Read More
Page 3 of 4 1 2 3 4