വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.
Read Moreവെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.
Read Moreകേരളത്തിലെ നെല്‍കൃഷി തകര്‍ത്തത് ബഹുരാഷ്ട്ര കമ്പനികള്‍
കേരളത്തിലെ നെല്‍കൃഷി ലോകത്തിലെ തന്നെ ഏറ്റവും നഷ്ടമായ കൃഷിയാണ് എന്ന പ്രചരണത്തിന്റെ പിന്നിലെ താത്പര്യക്കാര്‍ ആരെല്ലാം?
Read Moreകേരളത്തിലെ കര്‍ഷകര്‍ പിച്ചതെണ്ടേണ്ടിവരുമോ
ഇന്ത്യാ-ശ്രീലങ്ക കരാര്‍ അനുസരിച്ച് ശ്രീലങ്കയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.
Read Moreകടങ്ങള്‍ പൊറുക്കുക
മൂന്നാംലോക രാജ്യങ്ങളെ വിദേശ കടക്കെണിയില്‍ നിന്നും വിമോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ജനകീയപ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ രൂപീകരിച്ചിരിക്കുന്നു.
Read Moreഇന്ത്യ നിയമങ്ങള്‍ മാറ്റിയെഴുതുന്നു അമേരിക്ക കല്‍പ്പിച്ച പടി
പുതിയ പേറ്റന്റ് നിയമം വരുന്നതോടെ വിവധ മേഖലകളിലെ നാട്ടറിവുകളുടെ ഉപയോഗം നിരോധിക്കപ്പെടും. എല്ലാ നാട്ടറിവുകളും പുതിയ കണ്ടുപിടുത്തങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Read More