കൈനൂര്‍ പന്നി പോയി, ബീജക്കാള വന്നു!
തൃശൂരിലെ കൈന്നൂര്‍ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരായ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിച്ച് ആ സ്ഥലം വിത്തുകാള പ്രജനന കേന്ദ്രമായി മാറ്റിയിരിക്കയാണ്. ഒരു മാസത്തിലധികമായി അമ്പതോളം കാളകളെയാണ് കൈനൂരിലേയ്ക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.
Read Moreമുരിയാട് കര്‍ഷകമുന്നേറ്റം നിര്‍ദ്ദേശിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും
മുരിയാട് കായല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷി സാദ്ധ്യമാക്കുന്നതിനും കര്‍ഷകരുടെയും കൃഷിത്തൊഴിലാളികളുടേയും ആശ്രിതരുടേയും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരുടേയും ജീവിതം നിലവാരം സമ്പന്നമാക്കുക
Read More