മണ്ഡരിക്ക് മരുന്നടിക്കുമ്പോള്‍ മനുഷ്യരേയും ബാധിക്കും
മണ്ഡരി ബാധയുടെ പേരില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി കീടനാശിനി തളിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍.
Read Moreകേരളത്തിലെ നെല്‍കൃഷി തകര്‍ത്തത് ബഹുരാഷ്ട്ര കമ്പനികള്‍
കേരളത്തിലെ നെല്‍കൃഷി ലോകത്തിലെ തന്നെ ഏറ്റവും നഷ്ടമായ കൃഷിയാണ് എന്ന പ്രചരണത്തിന്റെ പിന്നിലെ താത്പര്യക്കാര്‍ ആരെല്ലാം?
Read Moreകര്‍ഷകരുടെ ശക്തിയായി ഒരു കര്‍ഷക പ്രസ്ഥാനം
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് എ.സി. വര്‍ക്കിയുമായുള്ള സംഭാഷണം തുടരുന്നു.
Read Moreവിഷങ്ങള്‍ പ്രചരിപ്പിക്കാന്‍ സമാധാന കേന്ദ്രങ്ങള്‍
കുപ്രസിദ്ധമായ അന്തരാഷ്ട്ര കുത്തക മൊണ്‍സാന്റോയും ഇന്ത്യന്‍ കമ്പനിയായ റാലീസും ചേര്‍ന്ന് കര്‍ഷകരെ സാവധാനം, സമാധാനത്തോടെ കൊന്നൊടുക്കാന്‍ സമാധാനകേന്ദ്രങ്ങള്‍ തുടങ്ങുന്നു.
Read Moreകാര്‍ഷികമേഖലയില്‍ ജന്മിത്വം തിരിച്ചുവരുന്നു
ഭീമമായ കൃഷിച്ചെലവും ഉത്പന്നങ്ങളുടെ വിലയിടിവും മൂലം ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഉന്നത നിക്ഷേപവും ഉയര്‍ന്ന സാങ്കേതികവിദ്യയും ഉപയോഗിച്ച് വന്‍കിട ഭൂവുടമകള്‍ ഈ രംഗത്തേക്ക് തിരിച്ചുവരുന്നു.
Read Moreകര്‍ഷകരുടെ ശക്തിയായി ഒരു കര്‍ഷക പ്രസ്ഥാനം
കര്‍ഷകര്‍ക്ക് വേണ്ടി വയനാട്ടിലുണ്ടായ പ്രസ്ഥാനമായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ എ,സി. വര്‍ക്കി സംസാരിക്കുന്നു.
Read Moreനെല്‍കൃഷി തകരാന്‍ കാരണം
ഇന്ന് കൃഷിക്ക് വരുന്ന ചെലവ് കണക്കാക്കിയാല്‍ കൃഷിയിറക്കാന്‍ വേണ്ടിവരുന്ന പണംകൊണ്ട് കൃഷി ചെയ്തുണ്ടാക്കുന്ന അത്രയും അരി കടയില്‍ നിന്നും വാങ്ങാം എന്നാണ് കര്‍ഷകര്‍ സമര്‍ത്ഥിക്കുന്നത്. ഈ സ്ഥിതി വിശേഷം എങ്ങനെയുണ്ടായി?
Read Moreകേരളത്തിലെ കര്‍ഷകര്‍ പിച്ചതെണ്ടേണ്ടിവരുമോ
ഇന്ത്യാ-ശ്രീലങ്ക കരാര്‍ അനുസരിച്ച് ശ്രീലങ്കയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.
Read More