നിലനില്‍പ്പ് പ്രശ്‌നമാകുന്ന കുംഭാരന്‍മാര്‍
പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന പരമ്പരാഗത സമൂഹങ്ങള്‍ അന്യമാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
Read Moreവീടുവെയ്ക്കാന്‍ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍
ഗൃഹം എത്ര നന്നായി നിര്‍മ്മിച്ചാലും അത് നിര്‍മ്മിക്കുന്ന ഭൂമിയും ചുറ്റുപാടുകളും ലക്ഷണയുക്തങ്ങളല്ലെങ്കില്‍ ആ ഗൃഹം ദോഷഫലം ചെയ്യുമെന്നാണ് സങ്കല്‍പ്പം.
Read Moreസാരംഗില്‍ നിന്ന് സ്‌നേഹപൂര്‍വ്വം
ആധുനികവും ശാസ്ത്രീയവുമെന്ന് ലോകം മുഴുവന്‍ അംഗീകാരം നേടിയിട്ടുള്ള അലോപ്പതി ചികിത്സാരീതിക്ക് പ്രധാനമായൊരു തകരാറുണ്ട്. പുറമേ കാണുന്ന രോഗലക്ഷണങ്ങള്‍ക്ക് നേരിട്ട് മരുന്നുകൊടുക്കുന്നു എന്ന പിശക്.
Read Moreപാളയും മലയാളിയും ഒരു ആത്മബന്ധത്തിന്റെ കഥ
ഇന്നത്തെ തലമുറയില്‍പെട്ട മലയാളികള്‍ ഒരുപക്ഷെ പാള എന്തെന്നറിയാതെ തന്നെ ജനിച്ചുവളര്‍ന്നു മണ്ണടിഞ്ഞെന്നുവരാം.
Read Moreകൈചക്രം വൈദ്യുതി വേണ്ടാത്ത പുതിയ പമ്പ്
മൈസൂരിലെ കാര്‍ട്ട് എന്ന സ്ഥാപനം രൂപകല്പന ചെയ്തിരിക്കുന്ന കൈചക്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന പമ്പുസെറ്റിന്റെ വിശേഷങ്ങള്‍
Read Moreസഞ്ചരിക്കുന്ന പുസ്തകക്കട അതില്‍ വിജയം കൊയ്യുന്ന ഒരു യുവാവും
പഠിച്ചുപാസായി വീട്ടിലിരുന്നാല്‍ മതി, വിളിച്ചു ജോലി തരേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് കരുതുന്ന കേരളീയര്‍ക്കിടയില്‍ സ്വയമൊരു തൊഴില്‍ കണ്ടെത്തി അതിലൂടെ അന്തസ്സായി ജീവിക്കുന്ന ദാസനെക്കുറിച്ച്.
Read Moreസോപ്പുപയോഗിക്കുന്നവരറിയാന്‍
ടി.വി പരസ്യങ്ങളില്‍ കാണുന്ന സോപ്പുകള്‍ വെറും അരമണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചെലവില്‍ വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചെടുക്കാം. ശുദ്ധമായ ഗുണമേന്മയുള്ള കുളിസോപ്പ് നമുക്കുതന്നെയുണ്ടാക്കാം.
Read More