ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി
‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 10ന് നടത്തിയ പ്രഭാഷണത്തില്‍ നിന്നും
Read Moreമനുഷ്യചരിത്രത്തെ, സമൂഹത്തെ സമഗ്രമായി വിവരിക്കുമ്പോള്‍
തികച്ചും രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ മുഴുവന്‍ സമയവും അര്‍പ്പണബോധത്തോടെ
പ്രവര്‍ത്തിച്ചിരുന്ന, വേണുവിനെ പോലെയുള്ള ഒരു നേതാവിന്, താന്‍ ഇടപെടുന്ന മനുഷ്യസമൂ
ഹത്തെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള കഴിവുണ്ട്. ഇതുപോലെ ഒരു സമഗ്രപഠനം മനുഷ്യ
ചരിത്രത്തെയും സമൂഹത്തിനെയും പറ്റി വിവരിക്കാന്‍ വേറെയാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്?
‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തെ വിലയിരുത്തുന്നു.
റിലയന്‍സ് സര്‍ക്കാറിനെ വിലയ്‌ക്കെടുത്തതിന്റെ കഥകള്‍
സര്‍ക്കാറും കോര്‍പ്പറേറ്റുകളും തമ്മില്‍ രൂപീകരിക്കുന്ന രഹസ്യധാരണകള്‍ വിഭവ ചൂഷണത്തിന് കാരണമാകുന്നതെങ്ങിനെയെന്ന് റിലയന്‍സും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ നടന്ന നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ‘വാതകയുദ്ധങ്ങള്‍: മുതലാളിത്തവും അംബാനിമാരും’ എന്ന പുസ്തകത്തെക്കുറിച്ച്.
Read Moreഇക്കോളജി മനുഷ്യന്റെ അതിജീവന ശാസ്ത്രമാണ്
വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇക്കോളജിയെ ഒരു രാഷ്ട്രീയ വ്യവഹാരമായി കേരളം ഉള്‍ക്കൊള്ളാന്‍ തുടങ്ങുന്ന കാലത്തുതന്നെ മലയാളത്തില്‍ പുറത്തിറങ്ങി എന്നതാണ് ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ എന്ന പുസ്തകത്തിന്റെ പ്രാധാന്യം.
Read Moreവിസ്മയം എന്ന ഐന്ദ്രികാനുഭവം
‘സൈലന്റ് സ്പ്രിംഗ് ‘ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക റേച്ചല്‍ കാഴ്‌സണ്‍ എഴുതിയ ‘ദ സെന്‍സ് ഓഫ് വണ്ടര്‍’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം. റേച്ചല്‍ കാഴ്‌സണ്‍ന്റെ മരണാനന്തരം പുറത്തിറങ്ങിയ ഈ പുസ്തകം നൈസര്‍ഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തകള്‍ മുന്നോട്ട് വയ്ക്കുന്നു.
Read Moreആരണ്യതപസ്സില്‍ പിറന്ന ചിത്രമുഹൂര്‍ത്തങ്ങള്‍
ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന വിനാശങ്ങളും വ്യഥകളുമെല്ലാം പുറംലോകത്തെ അറിയിക്കുക എന്ന ദൗത്യമാണ് വന്യജീവികള്‍ നസീറിനെ ഏല്പിക്കുന്നത്. നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന രചനയെക്കുറിച്ച്
Read Moreമറക്കരുത്
ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിലെ ജൂണ്‍മാസം 26 ന് ഇന്ദിരാഗാന്ധിയും കൂട്ടരും ഇന്ത്യന്‍ ചരിത്രത്തിന് വിലങ്ങണിയിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍. നക്‌സലൈറ്റുകള്‍ എന്ന പിന്നീട് സാധാരണമായിത്തീര്‍ന്ന വിശേഷ നാമധാരികള്‍.
Read Moreസമരപ്രവര്‍ത്തകന്‍ രൂപപ്പെട്ട വഴികള്‍
നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ സജീവപ്രവര്‍ത്തകനും നിമാഡിലെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ സമരത്തില്‍ സജീവമാക്കിയ സംഘാടകനുമായ ആശിഷ് മണ്ടോലി ആര്‍.എസ്.എസുകാരനില്‍ നിന്നും എന്‍.ബി.എയുടെ പ്രവര്‍ത്തകനായി മാറിയ വഴികള്‍ വിവരിക്കുന്നു. 2010 മെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശിഷ് അന്തരിച്ചു. നര്‍മ്മദ സമരപ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ വിവരിക്കുന്ന പ്ലൂറല്‍ നറേറ്റീവ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കുറിപ്പ്
Read Moreരാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.
നൊമ്പരമായ് പെയ്ത വിഷമഴയും വേദന തുടച്ചെടുത്ത മനസ്സും
പത്രപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീപഡ്രെയുടെ ജീവിതകഥ
വിഷമഴയില്‍ പൊള്ളിയ മനസ്സ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരകളായവരുടെ
വേദനകളിലേക്കും പോരാട്ടങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു
പ്രകൃതിദര്‍ശനത്തിന്റെ പൊരുള്‍
ജോണ്‍സി ജേക്കബിന്റെ ആത്മകഥ ‘ഹരിത ദര്‍ശനം’ പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹം പറയാതെ പോയ നിരവധി പുതിയ പാഠങ്ങള്‍ വാനയക്കാര്‍ക്കും വലിയ സമ്പത്തായി ജോണ്‍സി മാഷ് കരുതിയിരുന്ന ശിഷ്യഗണങ്ങള്‍ക്കും പകര്‍ന്ന് നല്‍കുന്നു.
Read More‘എന്‍മകജെ’ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഒരു സാഹിത്യ ഭാഷ്യം
എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഒരു ജനതക്ക് സമ്മാനിച്ച ദുരിതങ്ങളെ അതേ തീവ്രതയോടെയാണ് എന്‍മകജെ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക ആഘാതത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ നോവലില്‍ മുഴുവന്‍ നമ്മെ അലോസരപ്പെടുത്തുന്നു.
Read Moreആണവോര്‍ജ്ജം വഴി കറുത്ത പ്രഭാതത്തിലേക്ക്
എം.പി. പരമേശ്വരന്‍ ‘കറുത്ത പ്രഭാതം, ആണവോര്‍ജ്ജവും ആണവകരാറും’ എന്ന പുസ്തകത്തിലൂടെ ആണവോര്‍ജ്ജത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളും, ഇന്തോ-അമേരിക്കന്‍ ആണവകരാറിന്റെ ആശങ്കകളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.
Read Moreരാമച്ചം മണ്ണൊലിപ്പിന് സുസ്ഥിര പ്രതിവിധി
രാമച്ചത്തിലൂടെ മണ്ണും വെള്ളവും മറ്റു പ്രകൃതി വിഭവങ്ങളും എങ്ങിനെ
സംരക്ഷിക്കാം എന്നറിയുന്നതിന് ഒരു കൈപ്പുസ്തകം.
ഡിക്ക് ഗ്രിംഷോ
വിവര്‍ത്തനം : കെ.ആര്‍. ഇന്ദിര