ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 10ന് നടത്തിയ പ്രഭാഷണത്തില്‍ നിന്നും

Read More

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ ഭൂസമരങ്ങള്‍ കരുത്തുപകരുന്ന പുസ്തകം

Read More

മനുഷ്യചരിത്രത്തെ, സമൂഹത്തെ സമഗ്രമായി വിവരിക്കുമ്പോള്‍

തികച്ചും രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ മുഴുവന്‍ സമയവും അര്‍പ്പണബോധത്തോടെ
പ്രവര്‍ത്തിച്ചിരുന്ന, വേണുവിനെ പോലെയുള്ള ഒരു നേതാവിന്, താന്‍ ഇടപെടുന്ന മനുഷ്യസമൂ
ഹത്തെ ഏറ്റവും നന്നായി മനസ്സിലാക്കാനുള്ള കഴിവുണ്ട്. ഇതുപോലെ ഒരു സമഗ്രപഠനം മനുഷ്യ
ചരിത്രത്തെയും സമൂഹത്തിനെയും പറ്റി വിവരിക്കാന്‍ വേറെയാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്?
‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തെ വിലയിരുത്തുന്നു.

Read More

ഭൗമചരിത്രത്തിലെ മനുഷ്യ ഇടപെടലുകള്‍

ഭൂമിയില്‍ മനുഷ്യവംശം ഉടലെടുക്കുന്നതിന് മുമ്പെ തന്നെ വന്‍തോതിലുള്ള ജീവജാതി നാശങ്ങളും
കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന യാന്ത്രിക പ്രകൃതിവാദം മുന്നോട്ടുവയ്ക്കുന്ന
കെ. വേണു, വ്യാവസായിക യുഗം മുതലുള്ള ചെറിയൊരു കാലയളവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാതിനാശത്തിന്റെ അഭൂതപൂര്‍വ്വമായ തോതിനെയും അത് സൃഷ്ടിക്കുന്ന വെല്ലുവിളിക
ളെയും എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന
കെ.വേണുവിന്റെ പുസ്തകം പങ്കുവയ്ക്കുന്ന ആശയങ്ങളോട് യോജിച്ചും വിയോജിച്ചും.

Read More

രാസവളങ്ങള്‍ മണ്ണില്‍ ചെയ്യുന്നത് മനുഷ്യര്‍ അറിഞ്ഞുതുടങ്ങുന്നു

അശോക്കുമാര്‍ വി. എഴുതിയ ‘രോഗം വിതറുന്ന രാസവളം’ എന്ന പുസ്തകം ഹൃദയം
കൊണ്ട് വായിക്കാന്‍ തയ്യാറായാല്‍ കേരളത്തിന്റെ കാര്‍ഷിക-ആരോഗ്യ-വികസന രംഗങ്ങളില്‍
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ പൊതുമനസ്സ് രൂപപ്പെടുമെന്ന്.

Read More

കര്‍മ്മത്തിന്റെ പൂവും മൗനത്തിന്റെ തേനും

”ജാതി പോകാത്ത ഇന്ത്യയില്‍ ഏതൊരു ദാര്‍ശനിക വ്യവഹാരവും ജാതിയില്‍ തട്ടിനില്‍ക്കും
എന്നത് നാരായണ ഗുരുവിന് വ്യക്തമായിരുന്നു. അതിനാല്‍ത്തന്നെ ഒരു സാമ്പ്രദായിക ദാര്‍ശനിക പ്രതിഭയായി മാത്രം കേരളത്തിലോ ഇന്ത്യയിലോ ഗുരുവിനെ അവതരിപ്പിക്കുക വയ്യ”.
ശ്യാം ബാലകൃഷ്ണന്‍ സമന്വയിച്ച ശ്രീ നാരായണ ഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ
‘മൗനപ്പൂന്തന്‍’ വായനാനുഭവം.

Read More

സ്വകാര്യജീവിതവീക്ഷണത്താല്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരോട്

നാരായണഗുരുവിന്റെ സംഭാഷണങ്ങള്‍ പലരും സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആശയസ്ഥാപനത്തിന് ഉതകുന്നതു മാത്രം ഗുരുവിന്റെ ജീവിതത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന മുന്‍ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരവതരണമായ, നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരം (‘മൗനപ്പൂന്തേന്‍’) എന്തുകൊണ്ട് പ്രസക്തമാകുന്നു ?

Read More

നഷ്ടപ്പെട്ട പറുദീസയെക്കുറിച്ച് ഒരു ക്യാമറയ്ക്ക് പറയാനുള്ളത്

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീറിന്റെ കാടിനെക്കുറിച്ചുള്ള എഴുത്തുകള്‍ പകരുന്ന വായനാനുഭവം പങ്കുവയ്ക്കുന്നു മരുഭൂമികളെക്കുറിച്ച് എഴുതുന്ന

Read More

റിലയന്‍സ് സര്‍ക്കാറിനെ വിലയ്‌ക്കെടുത്തതിന്റെ കഥകള്‍

സര്‍ക്കാറും കോര്‍പ്പറേറ്റുകളും തമ്മില്‍ രൂപീകരിക്കുന്ന രഹസ്യധാരണകള്‍ വിഭവ ചൂഷണത്തിന് കാരണമാകുന്നതെങ്ങിനെയെന്ന് റിലയന്‍സും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ നടന്ന നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ‘വാതകയുദ്ധങ്ങള്‍: മുതലാളിത്തവും അംബാനിമാരും’ എന്ന പുസ്തകത്തെക്കുറിച്ച്‌.

Read More

ഇക്കോളജി മനുഷ്യന്റെ അതിജീവന ശാസ്ത്രമാണ്

വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇക്കോളജിയെ ഒരു രാഷ്ട്രീയ വ്യവഹാരമായി കേരളം ഉള്‍ക്കൊള്ളാന്‍ തുടങ്ങുന്ന കാലത്തുതന്നെ മലയാളത്തില്‍ പുറത്തിറങ്ങി എന്നതാണ് ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ എന്ന പുസ്തകത്തിന്റെ പ്രാധാന്യം.

Read More

ഗ്രാന്റ് കിട്ടിയാല്‍ തീരുന്നതാണോ വായനശാലകളുടെ ദാരിദ്ര്യം?

വര്‍ഷം തോറും അനുവദിക്കുന്ന ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാറിനെതിരെ സമരത്തിലാണ്. ഈ സന്ദര്‍ഭത്തില്‍, ഗ്രാന്റ് കിട്ടി കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി അലമാരയില്‍ സൂക്ഷിച്ചതുകൊണ്ട് മാത്രം തീരുന്നതാണോ ഗ്രാമീണ വായനശാലകളുടെ പ്രശ്‌നമെന്ന് വിലയിരുത്തുന്നു.

Read More

കണ്ണീരുപ്പുപുരട്ടാതെന്തിന് ജീവിതപലഹാരം

യാഥാര്‍ത്ഥ്യങ്ങളുടെ പല പുറങ്ങള്‍ നോക്കിക്കാണാതെയുള്ള ഒരു പകല്‍ക്കിനാവ് നിര്‍മ്മാണം ടോടോചാന്‍ ആസ്വാദനങ്ങളില്‍ നേര്‍ത്ത നിലാവലപോലെ മൂടിനില്ക്കുന്നുണ്ടോ? പഠനം പാല്‍പ്പായസ’മാണോ? ടോട്ടോ-ചാന്‍ വായനയില്‍ വന്ന ചില അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു

Read More

ഒരു റ്റോമോ സ്‌കൂള്‍ അനുഭവം

ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ സമാന്തര വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പരീക്ഷിച്ചുനോക്കുകയും ചില കുഞ്ഞുമനസ്സുകളെയെങ്കിലും വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത അനുഭവം വിവരിക്കുന്നു

Read More

വളര്‍ച്ചയുടെ പ്രത്യശാസ്ത്രം പൊളിച്ചെഴുതപ്പെടുന്നു

കേരളീയം പ്രസിദ്ധീകരിക്കുന്ന ഫ്രഞ്ച് ചിന്തകനായ ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ (Ecology As Politics) എന്ന പുസ്തകത്തെക്കുറിച്ച് പരിഭാഷകന്‍

Read More

ടോട്ടോചാന്‍ വായിച്ചവര്‍ക്കും വായിക്കേണ്ടുന്നവര്‍ക്കും

| | പുസ്തകം

1981ല്‍ പുറത്തിറങ്ങിയ ‘ടോട്ടോചാന്‍്’ എന്ന ജാപ്പനീസ് കൃതി ലോകത്തെമ്പാടുള്ള കുട്ടികളും മുതിര്‍ന്നവരുമായ വായനക്കാരെ ഒരുപോലെ ആനന്ദിപ്പിക്കുകയും ചിലപ്പോള്‍ സങ്കടപ്പെടുത്തുകയും അതിലേറെ പ്രത്യാശാഭരിതരാക്കുകയും ചെയ്ത ഒരു പുസ്തകമാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും ഏറെ വായിക്കപ്പെട്ടിട്ടുണ്ട്.

Read More

തീവണ്ടി വിദ്യാലയത്തിലൂടെ ഒരു സ്വപ്നസഞ്ചാരം

തീവണ്ടിമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന റ്റോമോ സ്‌കൂള്‍ രണ്ടാംലോക മഹായുദ്ധത്തിലെ ബോംബാക്രമണത്തിലാണ് കത്തിയെരിഞ്ഞുപോയത്. എന്നാല്‍ ഒരു ബോംബിനും നശിപ്പിക്കാനാകാത്ത അനശ്വരതയുമായി ടോട്ടോചാന്‍ ലോകമെങ്ങും വായിക്കപ്പെടുകയാണ്.

Read More

റ്റോമോയില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികള്‍ക്ക്‌

1992ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ടോട്ടോച്ചാന്‍ ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നത്.
കവി അന്‍വര്‍ അലിയാണ് പുസ്തകത്തിന്റെ മനോഹരമായ തര്‍ജ്ജമ നടത്തിയിരിക്കുന്നത്. ഒരുലക്ഷം പ്രതികള്‍ മലയാളത്തില്‍ വിറ്റഴിഞ്ഞ പുസ്തകത്തെയും പരിഭാഷയെയും കുറിച്ച് പരിഭാഷകന്‍ സംസാരിക്കുന്നു.

Read More

വിസ്മയം എന്ന ഐന്ദ്രികാനുഭവം

‘സൈലന്റ് സ്പ്രിംഗ് ‘ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക റേച്ചല്‍ കാഴ്‌സണ്‍ എഴുതിയ ‘ദ സെന്‍സ് ഓഫ് വണ്ടര്‍’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം. റേച്ചല്‍ കാഴ്‌സണ്‍ന്റെ മരണാനന്തരം പുറത്തിറങ്ങിയ ഈ പുസ്തകം നൈസര്‍ഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തകള്‍ മുന്നോട്ട് വയ്ക്കുന്നു.

Read More

ഭരണകൂടവും കരിനിയമങ്ങളും

കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്

Read More

ഭരണകൂടവും കരിനിയമങ്ങളും

കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്

Read More
Page 1 of 41 2 3 4