ഇനി സ്‌ത്രൈണ കാമശാസ്ത്രം

| | പുസ്തകം

വാത്സ്യായനകൃതിക്കു ബദലായി സ്ത്രീലൈംഗികതയെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി സ്‌ത്രൈണ കാമശാസ്ത്രം രചിച്ചിരിക്കുന്ന കെ.ആര്‍. ഇന്ദിരയുടെ വീക്ഷണങ്ങള്‍ പരിചയപ്പെടാം…

Read More

എന്തുകൊണ്ട് മലയാളി ഈ പുസ്തകം വായിക്കുന്നില്ല?

‘ഒരു തുറിച്ചുനോട്ടമുണ്ടാക്കുന്ന അസ്വസ്ഥത മുതല്‍ ബലാല്‍സംഗത്തിലേക്കും കൊലയിലേക്കും നയിക്കാവുന്ന
സാഹചര്യങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട് എന്ന ഭയത്തോടെയാണ് കേരളത്തില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. ‘
സദാചാര വേട്ടയുടെ ഇരകളായിത്തീര്‍ന്ന പെണ്ണനുഭവങ്ങളുടെ പുസ്തകം പരിചയപ്പെടുന്നു

Read More

ചിത്രകഥയിലെ പക്ഷിമനുഷ്യന്‍

പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ സലീം അലിയുടെ ജീവിതകഥ അമര്‍ചിത്രകഥയായി പുറത്തിറങ്ങിയിരിക്കുന്നു.
പുസ്തകം പരിചയപ്പെടുത്തുന്നു

Read More

മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ!

”മദ്യപാനിയെന്ന ചെല്ലപ്പേരിലറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലരതായിതീരുന്നതിന്റെ കാരണമെന്തെന്ന്
ജനം തിരിച്ചറിയുന്ന കാലം വരുമ്പോഴേക്കും പെട്രോളിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം കഴിയുകയും
ജലത്തിനായി യുദ്ധമാരംഭിക്കുകയും ചെയ്യും.” വര്‍ഷങ്ങളോളം മദ്യത്തില്‍ മുങ്ങി, അശാന്തമായ ഹൃദയവുമായി അലഞ്ഞുതിരിഞ്ഞ്, ഒടുവില്‍ നഷ്ടക്കയങ്ങളില്‍ നിന്നും ഏറെ പ്രയാസപ്പെട്ട് കരകയറിയ മദ്യപാനിയുടെ ആത്മകഥനങ്ങള്‍

Read More

ഗാന്ധിചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള്‍

ഗാന്ധിദര്‍ശനവുമായി ബന്ധപ്പെട്ട ആശയലോകത്തെ സമീപിക്കുമ്പോള്‍ ഗൗരവപൂര്‍ണ്ണമായ
വായനയ്ക്ക് വിധേയമാക്കേണ്ട അടിസ്ഥാന ഗ്രന്ഥങ്ങള്‍ പലതുമുണ്ട്. ആ ഗണത്തില്‍പ്പെടുന്ന മൂന്ന് ഗ്രന്ഥങ്ങളിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ ഞങ്ങള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു

Read More

പദയാത്രികന്റെ പഥങ്ങള്‍

ഗാന്ധിയിലെ രാഷ്ട്രീയ വ്യക്തിത്വത്തെയും ആത്മീയവ്യക്തിത്വത്തെയും ഒരേ പോലെ പ്രകടമാക്കുകയും സ്വയം പൂര്‍ണ്ണതയിലെത്താനുള്ള ഗാന്ധിയുടെ നിരന്തരസംഘര്‍ഷങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രമായ നാരായണ്‍ ദേസായി രചിച്ച എന്റെ ജീവിതം തന്നെ എന്റെ സന്ദേശം ഗാന്ധിയന്‍ ചിന്താപദ്ധതികളുടെ പ്രസക്തി പ്രകാശിത
മാക്കുന്നു

Read More

നഞ്ചു കലക്കിയ ബാലസാഹിത്യം

ജന്തുദ്രോഹത്തിന്റെയും പരിസ്ഥിതി നശീകരണത്തിന്റെയും പുതിയ വഴികള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന ‘വെള്ളിമീന്‍ചാട്ടം’ എന്ന ബാലസാഹിത്യകൃതി കുട്ടികളുടെ കണ്ണില്‍പ്പെടാതെ നോക്കണമെന്ന് എസ്. നാരായണന്‍

Read More

ഒരു നോവലും ഒരു വായനക്കാരനും

ഐ. ഷണ്‍മുഖദാസിന്റെ ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മനുഷ്യസ്‌നേഹത്തിനും നന്മയ്ക്കും ലഭിക്കുന്ന ആദരവായി മാറിയ അനുഭവം വിശദീകരിക്കുന്നു

Read More

ആരണ്യതപസ്സില്‍ പിറന്ന ചിത്രമുഹൂര്‍ത്തങ്ങള്‍

ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന വിനാശങ്ങളും വ്യഥകളുമെല്ലാം പുറംലോകത്തെ അറിയിക്കുക എന്ന ദൗത്യമാണ് വന്യജീവികള്‍ നസീറിനെ ഏല്പിക്കുന്നത്. നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന രചനയെക്കുറിച്ച്

Read More

അന്നം ബ്രഹ്മ

താളും തകരയും ചേമ്പും ചേനയുമെല്ലാം പാഴ്‌വസ്തുക്കളായി മാറുകയും ഉള്ളവനും ഇല്ലാത്തവനും ‘ആംവേ ന്യൂട്രിലൈറ്റ് ‘
അടിസ്ഥാനഭക്ഷണമാതൃകയായി സ്വീകരിക്കുകയും ചെയ്യുന്ന കാലം മലയാളിക്ക് എന്താണ് നല്‍കുന്നത്?

Read More

അഴീക്കോടന്‍ വധം

കരുണാകരന്റെ സ്വാധീനവും ഗൂഢാലോചനയും നവാബ് എന്ന ആറ് മാസം മാത്രം പ്രായമുണ്ടായിരുന്ന പ്രസിദ്ധീകരണത്തിന്റെ കഥകഴിച്ചതെങ്ങിനെയെന്നും അഴീക്കോടനെ വധിക്കുന്നതിനായി ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും നവാബ് രാജേന്ദ്രന്‍ വിശദീകരിക്കുന്നു. കമല്‍റാം സജീവ് തയ്യാറാക്കിയ ‘നവാബ് രാജേന്ദ്രന്‍ – ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നും

Read More

കരുതിവെച്ച ഒരിലച്ചോറ്‌

കരുണാകരന്റെ കാലത്തെ ഭരണകൂട ഭീകരതകള്‍ കേരള സമൂഹത്തിന്റെ കൂട്ടമറവിയിലേക്ക് വഴുതി വീഴാതെ സൂക്ഷിച്ചതില്‍ മകന്‍ രാജനെ തേടിയുള്ള
ടി.വി. ഈച്ചരവാര്യരുടെ അന്വേഷണങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
അടിയന്തരാവസ്ഥ കാലത്തെ ഹിംസകള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയ ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍’
എന്ന പുസ്തകത്തിലെ അദ്ധ്യായം വീണ്ടും വായനയ്ക്കായി പങ്കുവയ്ക്കുന്നു

Read More

മറക്കരുത്‌

ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചിലെ ജൂണ്‍മാസം 26 ന് ഇന്ദിരാഗാന്ധിയും കൂട്ടരും ഇന്ത്യന്‍ ചരിത്രത്തിന് വിലങ്ങണിയിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍. നക്‌സലൈറ്റുകള്‍ എന്ന പിന്നീട് സാധാരണമായിത്തീര്‍ന്ന വിശേഷ നാമധാരികള്‍.

Read More

സമരപ്രവര്‍ത്തകന്‍ രൂപപ്പെട്ട വഴികള്‍

നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ സജീവപ്രവര്‍ത്തകനും നിമാഡിലെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ സമരത്തില്‍ സജീവമാക്കിയ സംഘാടകനുമായ ആശിഷ് മണ്ടോലി ആര്‍.എസ്.എസുകാരനില്‍ നിന്നും എന്‍.ബി.എയുടെ പ്രവര്‍ത്തകനായി മാറിയ വഴികള്‍ വിവരിക്കുന്നു. 2010 മെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശിഷ് അന്തരിച്ചു. നര്‍മ്മദ സമരപ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ വിവരിക്കുന്ന പ്ലൂറല്‍ നറേറ്റീവ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കുറിപ്പ്‌

Read More

വാള്‍ഡന്‍ മുന്നിലുള്ളപ്പോള്‍

ഒരു പുതിയ അറിവോ ജ്ഞാനപദ്ധതിയോ മുന്നില്‍ വെക്കുക എന്നതിനേക്കാള്‍ വാള്‍ഡന്‍ ചെയ്യുന്നത് വായനക്കാരനെ അയാള്‍ക്കുമുന്നില്‍ തന്നെ നഗ്നനായി നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് തോറോയുടെ വാള്‍ഡന്‍ വിവര്‍ത്തനം ചെയ്ത അനുഭവത്തില്‍ നിന്നും എം. കമറുദ്ദീന്‍ വിവരിക്കുന്നു

Read More

രാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.

Read More

നൊമ്പരമായ് പെയ്ത വിഷമഴയും വേദന തുടച്ചെടുത്ത മനസ്സും

പത്രപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീപഡ്രെയുടെ ജീവിതകഥ
വിഷമഴയില്‍ പൊള്ളിയ മനസ്സ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരകളായവരുടെ
വേദനകളിലേക്കും പോരാട്ടങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു

Read More

അധികാരകാമങ്ങളുടെ അസ്തമയം

Read More

പ്രകൃതിദര്‍ശനത്തിന്റെ പൊരുള്‍

ജോണ്‍സി ജേക്കബിന്റെ ആത്മകഥ ‘ഹരിത ദര്‍ശനം’ പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹം പറയാതെ പോയ നിരവധി പുതിയ പാഠങ്ങള്‍ വാനയക്കാര്‍ക്കും വലിയ സമ്പത്തായി ജോണ്‍സി മാഷ് കരുതിയിരുന്ന ശിഷ്യഗണങ്ങള്‍ക്കും പകര്‍ന്ന് നല്‍കുന്നു.

Read More

‘എന്‍മകജെ’ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഒരു സാഹിത്യ ഭാഷ്യം

എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഒരു ജനതക്ക് സമ്മാനിച്ച ദുരിതങ്ങളെ അതേ തീവ്രതയോടെയാണ് എന്‍മകജെ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക ആഘാതത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ നോവലില്‍ മുഴുവന്‍ നമ്മെ അലോസരപ്പെടുത്തുന്നു.

Read More
Page 2 of 4 1 2 3 4