ആണവോര്‍ജ്ജം വഴി കറുത്ത പ്രഭാതത്തിലേക്ക്
എം.പി. പരമേശ്വരന്‍ ‘കറുത്ത പ്രഭാതം, ആണവോര്‍ജ്ജവും ആണവകരാറും’ എന്ന പുസ്തകത്തിലൂടെ ആണവോര്‍ജ്ജത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളും, ഇന്തോ-അമേരിക്കന്‍ ആണവകരാറിന്റെ ആശങ്കകളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.
Read Moreഒരു എന്തിനെന്തിനു പെണ്‍കുട്ടി
മഹാശ്വേതാ ദേവിയുടെ ഒരു എന്തിനെന്തിനു പെണ്‍കുട്ടി എന്ന ചിത്ര പുസ്തകത്തില്‍നിന്ന്
Read Moreരാമച്ചം മണ്ണൊലിപ്പിന് സുസ്ഥിര പ്രതിവിധി
രാമച്ചത്തിലൂടെ മണ്ണും വെള്ളവും മറ്റു പ്രകൃതി വിഭവങ്ങളും എങ്ങിനെ
സംരക്ഷിക്കാം എന്നറിയുന്നതിന് ഒരു കൈപ്പുസ്തകം.
ഡിക്ക് ഗ്രിംഷോ
വിവര്‍ത്തനം : കെ.ആര്‍. ഇന്ദിര