കോവിഡ് ഭീതിയ്ക്കിടെ ദേശീയപാത തെളിവെടുപ്പ്; ഭൂവുടമകള്‍ ആശങ്കയില്‍

Read More

ദയവായി ആ അതിരപ്പിള്ളി ഫയല്‍ കോസ്ലുചെയ്യാമോ?

Read More

വെറുപ്പിനെ വേവിച്ചെടുത്ത മൂന്ന് ആസൂത്രിത പദ്ധതികള്‍

മഹാമാരിയേക്കാള്‍ ഭീതിജനകമായ സാഹചര്യം മുസ്ലീങ്ങളെ സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര ഭരണത്തിലിരിക്കുന്ന കഴിഞ്ഞ ആറ് വര്‍ഷമായി ആ ഭയം വല്ലാതെ വ്യാപകമായിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും അതിനുമുന്നോടിയായി നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്തും സമാനമായ ഒരു ഭീതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്നു. അതിലും ഭീകരമായ ഒരു അന്തരീക്ഷമാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്

Read More

അതിരപ്പിള്ളിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും

മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍സിന്റെ തുടര്‍ച്ചയായി 2030 ഓടുകൂടി നിറവേറ്റുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ ‘സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍’ നിന്നുമുള്ള പിന്നോട്ടുപോക്കായിരിക്കും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി. അതിരപ്പിള്ളി പദ്ധതി മൂലം ഉണ്ടാകുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു

Read More

പ്രളയ മണലെടുപ്പ്: അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കം

പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടിയാണ് ദുരന്തനിവാരണ നിയമപ്രകാരം പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്.

Read More

ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണ്; പണം കെട്ടിവെച്ച് ഏറ്റെടുക്കരുത്

ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയോ, സ്വകാര്യ ഭൂമിയോ എന്ന വാദവും പ്രതിവാദവും നിലവിലുണ്ട്. ഇതൊരു തര്‍ക്കഭൂമിയാണെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഈ ഭൂമിയെ സംബന്ധിച്ച ചരിത്രം പഠിച്ചവര്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലപ്പെട്ട രേഖകളെല്ലാം തള്ളിക്കളഞ്ഞ് സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല. പണം കെട്ടിവെച്ച്, ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ

Read More

ചെറുവള്ളി എസ്റ്റേറ്റ്: തെറ്റുകളുടെ തനിയാവര്‍ത്തനം

 

Read More

പാരിസ്ഥിതിക ആഘാത നിര്‍ണ്ണയം: കരട് രേഖ പിന്‍വലിക്കുക

 

Read More

അലന്‍-താഹ കേസ്: ജയിലില്‍ നടന്നതെന്തെന്ന് അന്വേഷിക്കുക

 

Read More