നിര്‍ദ്ദിഷ്ട പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍ദ്ദയം തള്ളിക്കളയുക ഭാരതപ്പുഴയില്‍ ഇനിയും ഒരണക്കെട്ടുവേണ്ട
Read Moreഡീസല്‍ വാഹനങ്ങള്‍ ആരോഗ്യത്തിനു കൂടുതല്‍ ഹാനികരം
പെട്രോള്‍ എഞ്ചിനുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പത്ത് മുതല്‍ നൂറ് മടങ്ങുവരെ വിഷപദാര്‍ത്ഥങ്ങള്‍ ഡീസല്‍ എഞ്ചിനുകള്‍ പുറത്തുവിടുന്നുണ്ട്.
Read Moreവെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം
കറന്റ് ബില്ലടയ്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ അധികം വൈകാതെ പത്രങ്ങളുടെ ചരമപ്പേജില്‍ കണ്ടുതുടങ്ങാം.
Read Moreപെട്രോള്‍ വില വര്‍ധിപ്പിക്കുക
പെട്രോളിന്റെ വിലക്കുറവാണ് എല്ലാവരെയും സ്വന്തം വണ്ടിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്നത്.
Read Moreഎന്റോണ്‍ എതിര്‍പ്പ് എന്തുകൊണ്ട്
എന്‍റോണ്‍ പോലുള്ള ഒരു വന്‍കിട വിദേശ കമ്പനിയെ കേരളത്തിലെ വൈദ്യുതോത്പാദന രംഗത്ത് പ്രവേശിപ്പിക്കുന്നതിന് യുക്തിസഹമായ ന്യായീകരണങ്ങള്‍ ഒന്നുമില്ല.
Read More