ഈ ആനകളോട് എന്നാണ് അല്പം അലിവ് കാണിക്കാന്‍ കഴിയുക?

കേരളത്തില്‍ ഇത് ഉത്സവങ്ങളുടെയും പൂരങ്ങളുടെയും കാലമാണ്. തൃശൂര്‍പൂരം കൂടി ആഗതമാകുന്നതോടെ ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും കൊഴുപ്പ് കൂടും. ഈ ആരവങ്ങള്‍ക്കിടയില്‍ പൂരപ്രേമികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടാനകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ആശങ്കകളെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും നിബന്ധനകള്‍ നിലവില്‍ വന്നിട്ടും ആന പീഡനം മറയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ വസ്തുതകള്‍ പങ്കുവയ്ക്കുന്നു നാട്ടാനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ്‌

Read More

ആ വഴിയില്‍ പക്ഷികള്‍ അവശേഷിപ്പിച്ചത് ?

സലീംഅലിയുടെ പഠനത്തില്‍ പക്ഷികളെക്കുറിച്ച് മാത്രമല്ല, അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള
സൂചനകളുണ്ട്.

Read More

ഇതൊരു ആനക്കാര്യമാണ്‌

ഉത്സവങ്ങള്‍ക്ക് ആനപീഡനം കൂടിയേതീരൂ എന്ന്
വാശിപിടിക്കുന്ന ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്.
മത, സാമുദായിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍
അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ മതങ്ങളിലും
നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം
ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ബ്ലോഗര്‍ ഡി. പ്രദീപ്കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു

Read More

നീര്‍കാക്കകളെ കൊല്ലുന്ന കൊല്ലത്തുകാര്‍

Read More

കടലാമ സംരക്ഷണത്തിനു ഭീഷണിയായി ടൂറിസം റിസോര്‍ട്ട്

Read More

ആഹാരവും പോഷണവും ആനകളില്‍

Read More

കൊളാവിപ്പാലത്തെ അപൂര്‍വ്വ സുഹൃത്തുക്കള്‍

കടലാമകളുടെ ആഗമനത്താലും സംരക്ഷണ പ്രവര്‍ത്തനങ്ങളാലും ശ്രദ്ധാകേന്ദ്രമായിരിക്കുന്ന കോഴിക്കോട് കൊളാവിപ്പാലം കടല്‍ത്തീരത്തെക്കുറിച്ച്.

Read More

നമുക്ക് ചുറ്റും: ഇലമുങ്ങി

Read More

നമുക്കുചുറ്റം: പൊട്ടുവെള്ളാട്ടി

Read More

നമുക്ക്ചുറ്റും: പൊന്തച്ചുറ്റന്‍

Read More

നാരകക്കാളി

Read More

അരളിശലഭം

Read More

ചിത്രശലഭങ്ങള്‍ പറക്കുന്ന പൂവുകള്‍

Read More