ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കാടുകള്‍ മെച്ചപ്പെടും

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിലെ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കമ്മിറ്റി അംഗവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ്. വിജയന്‍

Read More

വഹനക്ഷമതയും വികസനവും

പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലകള്‍ക്കും കടുവാസങ്കേതങ്ങള്‍ക്കും പുറത്ത് അതിലേറെ ലോലമായ, എന്നാല്‍ മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം അതിരുകടന്നിരിക്കുന്ന നിരവധി പരിസ്ഥിതി ലോലപ്രദേശങ്ങളുണ്ട്. വിഭവങ്ങളുടെ വഹനക്ഷമത കണക്കിലെടുത്തുകൊണ്ടുള്ള വികസന/സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കേണ്ടതെന്ന് ഡോ. എ. ലത

Read More

കടുവാസങ്കേതം കാടിറങ്ങുമോ?

കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് പോകാനായി നിര്‍ദ്ദേശിക്കുന്ന റോഡ് വന്‍തോതില്‍ പരിസ്ഥിതി
നാശുമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയില്‍ നിന്നും നെന്മാറ വനം ഡിവിഷനിലെ തേക്കടിയിലൂടെ പറമ്പിക്കുളത്തേക്ക് നിര്‍ദ്ദേശിക്കുന്ന റോഡിന്റെ നിര്‍മ്മാണം
ആവാസവ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ പരിസ്ഥിതി ആഘാത പഠനം വിലയിരുത്തുന്നു. ജൈവസമ്പത്തിന്റെ വിലകണക്കാക്കാത്ത ഈ വികസനധാര്‍ഷ്ട്യം എതിര്‍ക്കപ്പെടേണ്ടതാണെന്ന് കേരളീയം വാര്‍ത്താശൃംഖല

Read More

വിഷം കലര്‍ന്ന മണ്ണും മനുഷ്യനും

വര്‍ഷങ്ങളായി തേയില തോട്ടങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്നത് മൂലം രോഗബാധിതമായിത്തീര്‍ന്ന ഇടുക്കി ജില്ലയിലെ മലേപ്പുതുവല്‍ ഗ്രാമത്തിന്റെ അനുഭവങ്ങളുമായി പോള്‍സണ്‍ താം

Read More

നിങ്ങള്‍ക്കൊരു മനുഷ്യനാകണോ? കാടനാകൂ

കാട് എന്ന സര്‍വ്വകലാശാലയില്‍ നിന്നും അറിവുകള്‍ സ്വായത്തമാക്കിയ വന്യജീവി ഫോട്ടോഗ്രാഫര്‍
എന്‍.എ. നസീറിന്റെ വാക്കുകളിലൂടെ സഞ്ചരിച്ച് പഞ്ചേന്ദ്രിയങ്ങളുടെ പൂര്‍ണ്ണകഴിവിനെ കാട് എങ്ങനെ
രൂപപ്പെടുത്തുന്നു എന്ന് അനുഭവിച്ചറിയുന്നു

Read More

യുക്തിശൂന്യമായതൊന്നും ആദിവാസികള്‍ ചെയ്യില്ല

ആദിവാസി സംസ്‌കാരത്തിന്റെ സവിശേഷതയെക്കുറിച്ച്, ബംഗാളിന്റെ സമകാലിക അവസ്ഥകളെക്കുറിച്ച്, വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്, സാഹിത്യത്തെക്കുറിച്ച്, സിനിമയെക്കുറിച്ച്, ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച്, സത്യജിത്‌റായിയെക്കുറിച്ച്, ടാഗോറിനെക്കുറിച്ച് സംസാരിക്കുന്നു…

Read More

വിഭവങ്ങളുടെ മേലുള്ള അധികാരമാണ് ആദിവാസി സമരങ്ങളുടെ രാഷ്ട്രീയം

വിഭവങ്ങള്‍ക്ക് മേലുള്ള അധികാരം എന്ന വിഷയം പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി പ്രവര്‍ത്തകരും ഒരുപോലെ ഉന്നയിക്കുന്നതിലൂടെ ഒരു നവരാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടതെന്ന്

Read More

വനാവകാശനിയമം നടപ്പിലാകുന്നുണ്ടോ?

ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവര്‍ന്നെടുക്കുന്ന വിനാശ വികസനപദ്ധതിയായ ഒറീസയിലെ പോസ്‌കോ വനാവകാശ നിയമം ലംഘിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അതിന് കൂട്ട് നില്‍ക്കുന്നതിനെക്കുറിച്ചും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സംസാരിക്കുന്നു

Read More

ഓരോ അനുഭവങ്ങളും ആശ്ചര്യങ്ങള്‍ കൊണ്ടുവരുന്നു

തീവ്രവേദന അനുഭവപ്പെടുത്തുന്ന രണ്ട് മരണങ്ങളിലൂടെ കടന്നുപോയി തീര്‍ത്തും സ്വകാര്യമായ രവീന്ദ്രന്‍ സ്മരണ പങ്കുവയ്ക്കുന്നു

Read More

ഇരുട്ടിനെ വെളിച്ചത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍

വ്യവസ്ഥാപിത മതത്തിന് ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. സിനിമ ഒരിക്കലും സ്വതന്ത്രമായ ഒരു സൃഷ്ടി അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും മുഖ്യധാരാ പാര്‍ട്ടികളുടെ അടവു നയങ്ങളും കാരണം തീവ്രവാദി സംഘങ്ങള്‍ ഒരു പൊതുഇടം നേടിയിട്ടുണ്ട്. ഇടത് എന്ന് അവകാശപ്പെടുന്നവരുടെ മുഴുവന്‍ നയങ്ങളോടും എനിക്ക് യോജിപ്പില്ല. കവിയും ഗാനരചയിതാവും കാര്‍ട്ടൂണിസ്റ്റുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.

Read More

വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് വേണം

സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജി.ഡി.പിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വികസനം
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്തതിനാല്‍ വികസനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഡോ. വി.എസ്. വിജയന്‍

Read More

പശ്ചിമഘട്ടത്തെ പരിഗണിക്കണം

പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഡോ. എ. ലത

Read More

കോടമഞ്ഞിന്റെ വിശുദ്ധിയിലൂടെ

പ്രകൃതിയില്‍ ബാക്കി നില്‍ക്കുന്ന പുണ്യങ്ങളില്‍ ഒന്നാണ് കുടജാദ്രി. സൗന്ദര്യ ലഹരിയില്‍ മതിമറന്ന്
ആ പുണ്യം നുകരുവാന്‍ കഴിഞ്ഞ യാത്രാനുഭവം പങ്കുവയ്ക്കുന്നു

Read More

പാരിസ്ഥിതിക കണക്കെടുപ്പ് നടത്തണം

വിഭവങ്ങളുടെ തോത് വളരെ പരിമിതമായിട്ടും അതുപയോഗിക്കുന്നതില്‍ വിവേകം കാണിക്കാത്ത ജനങ്ങളുള്ള
ഈ നാട്ടില്‍ പരിസ്ഥിതി മേഖലയില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ എന്തെല്ലാമാണെന്ന്

Read More

പരിസ്ഥിതി വകുപ്പ് ശക്തിപ്പെടുത്തണം

നിരവധി ഭീഷണികള്‍ നേരിടുന്ന കേരളത്തിന്റെ പരിസ്ഥിതി രംഗത്ത് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്

Read More

കെ.ജി. കണ്ണബീരാന്‍ നിലയ്ക്കാത്ത നിയമപോരാട്ടങ്ങള്‍

ഒരു മരണവും സമയമായിട്ടല്ല സംഭവിക്കുന്നത്. ബാലഗോപാലിനും, എസ്.ആര്‍ ശങ്കരനും, സുരേഷ് മോഹനനും ശേഷം പ്രിയപ്പെട്ട കണ്ണബീരാനും കടന്നുപോകുന്നു. നിയമം വികസനത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും കപട ന്യായങ്ങളാല്‍ വളച്ചൊടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുക എന്നതു മാത്രമാണ് കണ്ണബീരാനോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലികള്‍.

Read More

ആര്‍ക്കാണ് നിര്‍ബന്ധം? കണ്ടല്‍ വെട്ടി ക്രിക്കറ്റ് കളിക്കാന്‍

കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉദയംപേരൂരിലും നെടുമ്പാശ്ശേരിക്കടുത്തും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലങ്ങള്‍ കണ്ടെത്തുകയും പിന്നീട് ഇടക്കൊച്ചിയില്‍ കണ്ടലും നെല്‍പ്പാടവും കായലും നശിപ്പിച്ച് ക്രിക്കറ്റ് സ്റ്റേഡിയം പണിയാനായി സ്ഥലം വാങ്ങിയതാണ് വിവാദമായിരിക്കുന്നത്.

Read More

ചെറുയാത്രകളില്‍ ഒരു സഞ്ചാരി

കഥയുടെ പേര് മാത്രമല്ല, എന്റെ പല കഥകളും ജന്മം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും ഇന്നും യാത്രകളിലാകും. ഈ യാത്രകളില്‍ ജീവിതത്തിന്റെ ഗതാനുഗതികത്വത്തില്‍ നിന്ന് മോചിതമാകുന്ന മനസ്സ് തീര്‍ത്തും അസ്വസ്ഥമായ സഞ്ചാരങ്ങളിലാകും,

Read More

ആ വഴിയില്‍ പക്ഷികള്‍ അവശേഷിപ്പിച്ചത് ?

സലീംഅലിയുടെ പഠനത്തില്‍ പക്ഷികളെക്കുറിച്ച് മാത്രമല്ല, അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള
സൂചനകളുണ്ട്.

Read More

ഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്

അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.

Read More
Page 10 of 20 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 20