സക്രിയതയുടെ ബലിദാനം

രേഖകളില്ലാതെ അനാഥമായി പോകുന്ന പ്രതിരോധസമരങ്ങളെ ഡിജിറ്റല്‍ ക്യാമറ എന്ന ആയുധത്തിലൂടെ സനാഥമാക്കിയ ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രനെ അനുസ്മരിക്കുന്നു

Read More

കാടിന്റെ ഹൃദയത്തില്‍ തൊടുമ്പോള്‍

വയനാട്ടിലെ തെറ്ററോഡില്‍ നിന്നും തിരുനെല്ലിക്കുള്ള പാതയ്ക്കിരുവശവും കാടാണ്. റോഡില്‍ നിന്നും കുറേ അകലത്തില് കാട് തെളിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളും വന്യജീവികള്‍ ഇറങ്ങുന്നതും എതിരെപ്പോകുന്നവര്‍ക്കു കാണാന്‍ പാകത്തില്‍. അവിടെ വഴിയോര തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. തൂങ്ങിക്കിടക്കുന്ന ചുകപ്പ് ബോര്‍ഡറുകളും. അറ്റം വരെ കാണാം. കാട്ടില്‍ തണല്‍ വൃക്ഷതൈകള്‍! അതെ കാടിനീമട്ടില്‍ പോയാല്‍ അധികം കാലമില്ലല്ലോ? നമ്മള്‍ക്ക് നാട്ടില്‍ മരങ്ങള്‍ നടാം. കാട് മരമല്ല. ഒരു കാട് ഉണ്ടാക്കുവാന്‍ നമ്മള്‍ക്കാകില്ല. പക്ഷെ, ഒന്നു ചെയ്യുവാനാകും. അങ്ങോട്ട് നമ്മുടെ ‘വികസനങ്ങള്‍’ എത്തിക്കാതിരിക്കാനും അതിനു ചുറ്റും വേണ്ടത്ര സംരക്ഷണം നല്‍കുവാനും പറ്റും. വന്യജീവി ഫോട്ടോഗ്രാഫറുടെ കാടനുഭവങ്ങള്‍

Read More

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി,
വളപട്ടണം കസ്ഥല്‍തീം പാര്‍ക്ക് പ്രതിഷേധം തുടരുന്നു,
പ്ലാച്ചിമട സമരസമിതി നിവേദനങ്ങള്‍ നല്‍കി,
നെല്‍കൃഷി സം രക്ഷിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തമാകുന്നു,
ലാലൂര്‍ മാലിന്യ പ്രശ്‌നപരിഹാരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്,
നെല്‍ വയല്‍ സം രക്ഷണ നിയമം അട്ടിമറിക്കുന്നു,
കാതിക്കുടം സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു,…

Read More

ബജറ്റ് എത്രമാത്രം ഹരിതമാണ്?

ഗ്രീന്‍ഫണ്ട് കണ്ടെത്തി, ഹരിത പദ്ധതികള്‍ വികസിപ്പിച്ച് കേരളത്തില്‍ പച്ചവിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിന്റെ ലക്ഷ്യം പരിസ്ഥി സൗഹൃദമാണോ? കേരളീയം ചര്‍ച്ച തുടങ്ങുന്നു

Read More

വളന്തക്കാടും ആശങ്കകളും

എറണാകുളത്തെ വളന്തക്കാട് ദ്വീപില്‍ വരാനൊരുങ്ങുന്ന ശോഭ ഡവലപേഴ്‌സിന്റെ ഹൈടെക് സിറ്റി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വളന്തക്കാടേക്ക് നടത്തിയ യാത്രയുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞലക്കം തുടര്‍ച്ച

Read More

സഹ്യസാനുക്കളെ സംരക്ഷിക്കാന്‍

പശ്ചിമഘട്ടമലനിരകളിലെ അതിലോലവും/ ദുര്‍ബലവുമായ പ്രദേശങ്ങള്‍, അതിന്റെ സംരക്ഷണം, തുടര്‍ നടപടികള്‍ എന്ന വിഷയത്തില്‍ ഏപ്രില്‍ 3ന് എറണാകുളത്ത് നടന്ന സെമിനാറിലെ വിലയിരുത്തലുകള്‍.

Read More

മഞ്ഞുകാലത്തെ ഓര്‍മ്മകള്‍

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ നസീര്‍ അനുഭവിച്ച ഒരു കാടന്‍യാത്രയില്‍നിന്ന്. കാടിനെ പ്രണയിക്കുവാനാണ് മഞ്ഞുകാലം വരുന്നത്.

Read More

ലോകസ്വരാജ്‌

നിലനില്‍ക്കാനുള്ള ഭൂമിയുടെ അവകാശത്തെ കോപ്പന്‍ഹേഗനില്‍ മുതലാളിത്തം തള്ളിപറഞ്ഞപ്പോള്‍ സോഷ്യലിസത്തിനോട് മുഖംതിരിച്ച് മുതലാളിത്തത്തിന് അനുകൂലമായി നിന്ന പരിസ്ഥിതിവാദികളാണ് തോറ്റ് മടങ്ങിയതെന്ന് വാദിക്കുന്ന, ശാസ്ത്രഗതി മാസികയുടെ ജനുവരി ലക്കം പ്രസിദ്ധീകരിച്ച ജോജി കൂട്ടുമ്മലിന്റെ തോറ്റുമടങ്ങുന്ന പരിസ്ഥിതിവാദി എന്ന ലേഖനത്തോടുള്ള പ്രതികരണം.

Read More

വിജയേട്ടാ, ആര് ആരെയാണു വില്‍ക്കുന്നത്‌

സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ കവിതയ്ക്കും കഥയ്ക്കും വിഷയമല്ലാതായിരിക്കുന്നെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നെന്നും പിണറായി വിജയന്‍ അരുന്ധതിറോയി എഴുതിയ 32 പേജുള്ള മാവോയിസ്റ്റുകളെക്കുറിച്ചുള്ള ലേഖനത്തിന് പ്രതികരണമായി പറഞ്ഞതിന് മറുപടി. (മാതൃഭൂമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)

Read More

ശരത്കാലം തീരുന്നില്ല

സമരങ്ങളിലിവനെന്നും പച്ചയ്ക്ക് കാവലാള്‍…

ഓര്‍മ്മ

Read More

വളന്തക്കാടും ആശങ്കകളും

Read More

മൂന്നാര്‍ ആരുടെ സ്വന്തം

Read More

കേരളം ഹരിതസമ്പദ്‌വ്യവസ്ഥയിലേക്ക് മാറുമ്പോള്‍

Read More

മഴക്കാടുകളില്‍ പൊഴിഞ്ഞു വീഴുന്ന ഇലകള്‍

Read More

അനേകം രാത്രികളില്‍ ഒരു രാത്രി

Read More

സൈലന്റ് വാലി : ഒരു തിരിഞ്ഞു നോട്ടം

ഇന്ത്യയുടെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ വികസനത്തിനും ആഗോളതലത്തില്‍ മഴക്കാടുകള്‍ സംരക്ഷിക്കുന്നതിനും സഹായകമായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ കാല്‍നൂറ്റാണ്ട് പരിസ്ഥിതി വിദഗ്ദ്ധനായ ലേഖകന്‍ അപഗ്രഥനം ചെയ്യുന്നു.

Read More

വന്യജീവി സംരക്ഷണത്തെക്കുറിച്ച് പറയാന്‍ ബിനോയ് വിശ്വത്തിന് എന്തവകാശം?

കേരളമന്ത്രിസഭയില്‍ വന്യജീവികള്‍ക്കുവേണ്ടി നിലകൊള്ളേണ്ട വനം-വന്യജീവി വകുപ്പ് മന്ത്രി ബിനോയ് വിശ്വം ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കാന്‍ ബ്ലാംഗൂരിലേക്ക് കച്ചകെട്ടിയിറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യങ്ങള്‍.

Read More

ഗോത്രസമൂഹം നല്‍കുന്ന പാഠങ്ങള്‍

”ഞങ്ങളുടെ സര്‍ക്കാരാണ് ദില്ലിയിലും മുംബയിലും പക്ഷെ ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍” മഹാരാഷ്ട്രയിലെ ഗട്ചറോളി ജില്ലയിലെ മേന്തയിലെ ആദിവാസി ഗോണ്ട് ഗോത്രത്തോടൊപ്പം രണ്ട് ദിവസം താമസിച്ച ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ആധുനികസംസ്‌കൃതികളുടെ പാകപിഴകളെ ഓര്‍മ്മപ്പെടുത്തുന്ന അവരുടെ തനത് ചുറ്റുപാടുകളെക്കുറിച്ചും ഗോത്രജൈവികതയുടെ നന്മകളെക്കുറിച്ചും എഴുതുന്നു.

Read More

ഭാവിയും പരിസ്ഥിതിയും നശിപ്പിച്ച് ‘ശോഭയുടെ’ വികസനം!

Read More

പ്രകൃതിയുടെ വിശപ്പ് മാറ്റാന്‍ പ്ലാവ് നടുന്ന ജയനു പറയുവാനുള്ളത്

Read More
Page 12 of 20 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20