മരം വെട്ടലല്ലേ ഭീകരത

Read More

മഞ്ചപ്പട്ടിത്താഴ്‌വരയുടെ മഴനിഴല്‍ പ്രകൃതിയില്‍

വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള അനന്യമായ ഒരു വനയാത്ര.

Read More

ബൂട്ടോഹുമായി മിന്‍ തനാക്ക പ്‌ളാച്ചിമടയില്‍

ജാപ്പനീസ് കര്‍ഷകനും നര്‍ത്തകനും അഭിനേതാവും സംവിധായകനുമായ മിന്‍തനാക്ക 2009 ജനുവരി 16ന് പ്‌ളാച്ചിമടയില്‍ ബൂട്ടോഹ് നൃത്തം അവതരിപ്പിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സദസുകളില്‍ ഇത് സംഘടിപ്പിക്കുന്നത് ഇരിങ്ങാലക്കുട നടനകൈരളിയാണ്.

Read More

വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെടുമ്പോള്‍

സെപ്റ്റംബര്‍ അവസാനം കേരളത്തോട് വിടപറയുമ്പോള്‍ അവസാനമായി യാത്ര ചോദിക്കുവാന്‍ ഒരാളെ മാത്രമേ കണ്ടിരുന്നുള്ളൂ. ഏഴിലോടുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍ നിസ്സഹായനായി കഴിയുന്ന വാസുദേവന്‍ നന്തിക്കര എന്ന ജോണ്‍സി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ജോണ്‍സിയുടെ ആരോഗ്യം അനുക്രമമായി ക്ഷയിക്കുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു ചെറുതരി പോലും ജോണ്‍സിയെ ആശ്വസിപ്പിച്ചിരുന്നു.

Read More

നെല്ലിയാംപതിക്കാടുകളില്‍

വലിയ കിണ്ണത്തേക്കാള്‍ വലുപ്പത്തിലുള്ള കാല്‍ചുവടുകളുമായി മലമുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും. തെന്നിയും തെന്നാതെയും, വഴി തെളിച്ച് എനിക്കു മുന്നേ നടന്നുപോയ ഒരു കൊമ്പന്‍.

Read More

പരിസ്ഥിതിവാദം പാടില്ലെന്ന പിണറായിയുടെ നിലപാട് അംഗീകരിക്കില്ല: സുഗതകുമാരി

തീവ്രപരിസ്ഥിതിവാദം അനുവദിക്കില്ലെന്ന സിപിഎം സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കവയത്രി സുഗതകുമാരി.പരിസ്ഥിതി നാശം തീവ്രമാകുമ്പോള്‍ പരിസ്ഥിതി വാദം ഉണ്ടായേ തീരൂ. മരിക്കുംവരെ മണ്ണിനും പച്ചപ്പിനും കൃഷിക്കുംവേണ്ടി പോരാടുമെന്നും സുഗതകുമാരി പറഞ്ഞു.

Read More

ആ മഹായോഗി ഇനിയില്ല

Read More

പരിസ്ഥിതിപഠനങ്ങളുടെ ഗുരുനാഥന്‍

Read More

ജോണ്‍സി: അതുല്യനായ ഹരിത ദാര്‍ശനികന്‍

Read More

ഈ മഹാ പ്രപഞ്ചത്തില്‍ നാമെത്ര നിസാരം

Read More

ജോണ്‍സിമാഷ് പകര്‍ന്നുതന്ന തിരിച്ചറിവുകള്‍

Read More

ഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം അതിജീവനം 

Read More

മസനോബു ഫുക്കുവോക്ക

Read More

സുസ്വരതയുടെ കതിര്‍ കാലവും ഉടയാത്ത മണ്‍വീണയും

Read More

ഫുക്കുവോക്ക: ലളിതം, സഹജം

Read More

ഒരു മിന്നല്‍പിണരിന്റെ സാന്ത്വനസ്പര്‍ശം

Read More

ജപ്പാനിലെ കൊച്ചി, അവിടൊരു ഫുക്കുവോക്ക

Read More

എന്റെ ഫുക്കുവോക്ക

Read More

ഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം, അതിജീവനം

Read More

കാടുകളില്ലാതായേക്കാവുന്ന ഒരു ലോകത്തിരുന്ന് കാടിനെ സ്വപ്നം കാണാന്‍ പഠിക്കുകയാണ് ഞാന്‍

Read More
Page 14 of 20 1 6 7 8 9 10 11 12 13 14 15 16 17 18 19 20