കേള്‍ക്കുന്നുണ്ടോ?… ക്രോം… ക്രോം…

മഴപെയ്തുനിറഞ്ഞ വയലോരങ്ങളില്‍ നിന്നുയര്‍ന്നിരുന്ന തവളക്കരച്ചിലുകള്‍ എവിടെയാണ് മറഞ്ഞുപോയത്?
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തവളകളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും തവളകള്‍ കുറയുന്നത് ജൈവ സമൂഹത്തില്‍ എന്ത് ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും

Read More

സാധ്യതകള്‍ തുറന്നിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങളെല്ലാം പരാജയമാണ്. ജുഡീഷ്യറി പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായി തുടരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വന്നതോടെ ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നതായി പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ അഡ്വ. ഋത്വിക് ദത്ത

Read More

വ്യവസ്ഥയുടെ ചലനനിയങ്ങളെ നിരാകരിക്കുന്നതാണ് സമരം

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങളെല്ലാം പരാജയമാണ്. ജുഡീഷ്യറി പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായി തുടരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വന്നതോടെ ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നതായി പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ അഡ്വ. ഋത്വിക് ദത്ത

Read More

സ്വാശ്രയത്വം, സ്വാവലംബം, സ്വാതന്ത്ര്യം: പരിരക്ഷണത്തിന്റെ ഉപാധികള്‍

സ്വാശ്രിതത്വം, സ്വയംനിര്‍ണ്ണയം, സ്വാവലംബം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലൂന്നിക്കൊണ്ട്, സമത്വവും നീതിയുക്തമായ വിഭവവിതരണവും സാധ്യമാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംകൊടുത്തുകൊണ്ടു മാത്രമേ, ഇനിയും പരിസ്ഥിതി വിനാശത്തിന്റെ ഗതിവേഗത്തെ നമുക്ക് തടയാന്‍ കഴിയൂ.

Read More

ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും

അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.

Read More

മേഘസ്‌ഫോടനം തുടച്ചെടുത്ത അധിനിവേശ ആര്‍ഭാടങ്ങള്‍

പ്രകൃതിക്ക്‌മേല്‍ ഒരു നൂറ്റാണ്ടിലേറെ നടന്ന കടന്നുകയറ്റങ്ങളെ മണിക്കൂറുകള്‍കൊണ്ട് തുടച്ചെടുക്കുകയായിരുന്നു
ഒരു മേഘസ്‌ഫോടനം ഉത്തരാഖണ്ഡില്‍ ചെയ്തതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഹിമാലയന്‍ അനുഭവങ്ങളില്‍ നിന്നും വിശദമാക്കുന്നു

Read More

ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.

Read More

അന്നത്തെ സംശയങ്ങള്‍ക്ക് ഈ ദുരന്തം മറുപടി നല്‍കുന്നു

മൂന്ന് വര്‍ഷം മുമ്പ് ഹിമാലയ വഴിയില്‍ യാത്രചെയ്യവെ, മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ആത്മഹത്യാപരമായ പ്രവര്‍ത്തികളുടെ കാഴ്ചകള്‍ ഉള്ളിലുണ്ടാക്കിയ ആഘാതങ്ങളുടെ ആഴം കൂട്ടുകയാണ് ഇപ്പോഴത്തെ ഉത്തരാഖണ്ഡ് ദുരന്തം.

Read More

ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും

അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.

Read More

മേഘസ്‌ഫോടനം തുടച്ചെടുത്ത അധിനിവേശ ആര്‍ഭാടങ്ങള്‍

പ്രകൃതിക്ക്‌മേല്‍ ഒരു നൂറ്റാണ്ടിലേറെ നടന്ന കടന്നുകയറ്റങ്ങളെ മണിക്കൂറുകള്‍കൊണ്ട് തുടച്ചെടുക്കുകയായിരുന്നു
ഒരു മേഘസ്‌ഫോടനം ഉത്തരാഖണ്ഡില്‍ ചെയ്തതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഹിമാലയന്‍ അനുഭവങ്ങളില്‍ നിന്നും വിശദമാക്കുന്നു

Read More

ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: എതിര്‍പ്പുകള്‍ക്ക് കാരണം ധനകേന്ദ്രീകൃത ശീലങ്ങള്‍

പാരിസ്ഥിതികമായ ഭരണവ്യവസ്ഥയിലേക്ക് സമൂഹവും ഭരണസംവിധാനങ്ങളും മാറണമെങ്കില്‍ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എന്താണ് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ സമൂഹത്തിലുണ്ടാകണം. നിലവില്‍ അതില്ലാത്തതുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പഞ്ചായത്തുകള്‍ ഇത്രയും മാരകമായ രീതിയില്‍ പ്രതികരിക്കുന്നത്.

Read More

കടുവാസങ്കേതങ്ങള്‍ക്ക് ഇരുമ്പുകര്‍ട്ടണ്‍ ഇടരുത്‌

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചിരുന്ന കാലത്തേക്കാള്‍ തീവ്രമാണ് ഇപ്പോഴുള്ള സ്വാഭാവികവനങ്ങളുടെ നാശത്തിന്റെ തോത്.

Read More

ശാസ്താംകോട്ട തടാകം: ജനപങ്കാളിത്തത്തോടെ പരിഹാരം കണ്ടെത്തണം

ജനങ്ങള്‍ക്ക് മുന്‍കൈയുള്ള പങ്കാളിത്ത പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിയിലൂടെ ശാസ്താംകോട്ട കായലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് നിലവിലെ പ്രതിസന്ധിയുടെ പരിഹാരം.

Read More

കസ്തൂരിരംഗന്‍ കുതിരയെ നവീകരിച്ച് കഴുതയാക്കി

തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍ നിന്നും ബുദ്ധിപരമായി വഴുതിമാറിക്കൊണ്ട് അധികാര പ്രക്രിയയെ പരിഹസിക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

രണ്ട് റിപ്പോര്‍ട്ടും ജനസമക്ഷം വയ്ക്കണം

പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് ആധാരമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിനെയും അനുബന്ധ ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുന്നു.

Read More

സംരക്ഷണമോ ധൂര്‍ത്തോ, എന്താണ് വേണ്ടത്?

കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് , പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ വേണ്ടവിധം വിശകലനം ചെയ്യുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ചില ബദല്‍ ചട്ടക്കൂടുകളും ശുപാര്‍ശകളും മുന്നോട്ട് വയ്ക്കുന്നുവെന്ന് മാത്രം.

Read More

പാണ്ടിപ്പറമ്പിലെ നിലയ്ക്കാത്ത സ്‌ഫോടനങ്ങള്‍

തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷര്‍ യൂണിറ്റും നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. ഭരണാധികാരികളെല്ലാം സ്വകാര്യ ക്വാറിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതിനാല്‍ തീക്ഷണമായ സമരങ്ങളാണ് ഇനി മുന്നിലുള്ള മാര്‍ഗ്ഗമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചിരിക്കുന്നു. (പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജനജീവിതത്തേയും തകിടം മറിക്കൂന്ന പശ്ചിമഘട്ട മേഖലയിലെ ക്വാറികളെക്കുറിച്ച് കേരളീയം ചെയ്യുന്ന പ്രത്യേക പംക്തിയുടെ ഭാഗം).

Read More

ഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍

പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു.

Read More

ഞങ്ങള്‍ ആശങ്കാകുലരാണ്

പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ ആശയങ്ങളില്‍ ഊന്നികൊണ്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിദഗ്ധരും ചേര്‍ന്ന് രൂപീകരിച്ച കേരള പരിസ്ഥിതി ഐക്യവേദി ലോക ജലദിനമായ മാര്‍ച്ച് 22 ന് തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനം.

Read More
Page 6 of 20 1 2 3 4 5 6 7 8 9 10 11 12 13 14 20