മഞ്ഞുമലയുടെ അറ്റം: പ്രകൃതി വിനാശവും കോവിഡ് വ്യാപനവും
ആഗോളതലത്തില്‍ ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങളാണ് കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന് കാരണമായിത്തീരുന്നത് എന്ന് ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ പരിസ്ഥിതി വിഭാഗം എഡിറ്ററായ
Read Moreഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി
‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 10ന് നടത്തിയ പ്രഭാഷണത്തില്‍ നിന്നും
Read Moreജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്
മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?
Read Moreവയലുകളില്ലാതെ വലയുന്ന മനുഷ്യകുലമായി നാം പരിണമിക്കുമോ ?
തണ്ണീര്‍ത്തടങ്ങള്‍ എന്ന നിലയില്‍ ഒട്ടനവധി പാരിസ്ഥിതിക സേവനങ്ങള്‍ നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന വയലേലകളുടെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ നാം വൈകിപ്പോയിരിക്കുന്നു എന്ന് കാര്‍ഷിക സര്‍വ്വകലാശാല അദ്ധ്യാപിക ഡോ.പി. ഇന്ദിരാദേവി
Read Moreഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം
ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.
Read Moreഹാരിസണ്‍ 50,000 ഏക്കര്‍ കയ്യേറിയതായി കണ്ടെത്തി
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് വിവിധ സ്ഥലങ്ങളില്‍ 50,000 ത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായും വ്യാജരേഖ ചമച്ച് 8535 ഏക്കര്‍ വില്‍പന നടത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു.
Read Moreപരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഭൂമി കൈമാറ്റത്തിന് തടസ്സമില്ല
പരിസ്ഥിതി ദുര്‍ബല മേഖലയായി കണ്ടെത്തിയിട്ടുള്ള പ്രദേശത്ത് ഭൂമി വില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ഗാഡ്ഗില്‍-
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇ.എഫ്.എല്‍ നിയമത്തിലാണ് അത്തരത്തിലുള്ള തടസ്സം നിലനില്‍ക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരി റിപ്പോര്‍ട്ടുകള്‍ ഭൂമി കൈമാറ്റം വിലക്കിയിട്ടില്ല.
സ്വാശ്രയത്വം, സ്വാവലംബം, സ്വാതന്ത്ര്യം: പരിരക്ഷണത്തിന്റെ ഉപാധികള്‍
സ്വാശ്രിതത്വം, സ്വയംനിര്‍ണ്ണയം, സ്വാവലംബം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലൂന്നിക്കൊണ്ട്, സമത്വവും നീതിയുക്തമായ വിഭവവിതരണവും സാധ്യമാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംകൊടുത്തുകൊണ്ടു മാത്രമേ, ഇനിയും പരിസ്ഥിതി വിനാശത്തിന്റെ ഗതിവേഗത്തെ നമുക്ക് തടയാന്‍ കഴിയൂ.
Read Moreശാസ്താംകോട്ട തടാകം: ജനപങ്കാളിത്തത്തോടെ പരിഹാരം കണ്ടെത്തണം
ജനങ്ങള്‍ക്ക് മുന്‍കൈയുള്ള പങ്കാളിത്ത പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിയിലൂടെ ശാസ്താംകോട്ട കായലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് നിലവിലെ പ്രതിസന്ധിയുടെ പരിഹാരം.
Read Moreപൊന്തക്കാടുകളെ പേടിക്കുന്ന പണ്ഢിതന്മാര്‍
എങ്ങനെയാവരുത് ഒരു കാമ്പസിലെ ഹരിതവല്‍ക്കരണം? പരിസരബോധമില്ലാത്ത അക്കാദമിക് സമൂഹം കാലിക്കറ്റ് സര്‍വകലാശാലയോട് ചെയ്യുന്ന ക്രൂരതകള്‍ വെളിപ്പെടുത്തുന്നു
Read Moreവികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് വേണം
സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജി.ഡി.പിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വികസനം
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്തതിനാല്‍ വികസനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ഡോ. വി.എസ്. വിജയന്‍
കോവളത്തെ കൃത്രിമപാര്: ജുഡീഷ്യല്‍ അനേ്വഷണം വേണം
കോവളത്ത് കേരളാ വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച കൃത്രിമ പാരുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്രവും നീതിയുക്തവുമായ ജൂഡീഷ്യല്‍ അനേ്വഷണവും സോഷ്യല്‍ ഓഡിറ്റിംഗും നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, കേരളാ ടൂറിസം വാച്ചും സംയുക്തമായി ആവശ്യപ്പെടുന്നു. തീര സംരക്ഷണത്തിനായി കടലില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ജിയോ-ടെക്‌സ്റ്റൈല്‍ ബാഗുകള്‍ പദ്ധതി പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കകം തകര്‍ന്ന് തീരത്തടിഞ്ഞു.
Read Moreമെത്രാന്‍ കായല്‍ സംരക്ഷണ സമരം; കൃഷിയിലേയ്ക്കുള്ള തിരിച്ചുവരവ്
കേരളത്തിന്റെ നെല്ലുല്‍പ്പാദന കണക്കുകള്‍ പ്രതിവര്‍ഷം ഞെട്ടിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ടൂറിസം മാഫിയുടെ കൈയേറ്റങ്ങളെ നേരിട്ട് പരമ്പരാഗത നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ മെത്രാന്‍ കായല്‍ സംരക്ഷണ സമരം കുടിവെള്ളത്തിന്റെയും പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രധാന്യം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. ഒപ്പം കേരള സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ദയനീയാവസ്ഥ കൂടി പൊതുസമൂഹത്തിന് മുന്നില്‍ ഈ സമരം തുറന്നുകാട്ടി.
Read More