ഭക്ഷ്യസുരക്ഷക്കായുള്ള കാര്‍ഷിക മുന്നേറ്റങ്ങള്‍
സുസ്ഥിരമായ ഒരു കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും കര്‍ഷകക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും രാജ്യത്തിന്റെ
പരമാധികാരത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ് ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെയുളള മുന്നേറ്റങ്ങള്‍
ഗോള്‍ഫ് ജൈവവൈവിദ്ധ്യങ്ങളുടെ വില്ലന്‍
ഗോള്‍ഫ് ക്ലബു കള്‍ ചര്‍ച്ചയാകുകയാണ്. മണ്ണിനും ജലത്തിനും ഭക്ഷണത്തിനുമായി മനുഷ്യന്‍ പെടാപ്പാടു പെടുമ്പോള്‍ കേരള ത്തില്‍ സമ്പന്നരുടെ കളി യിടമായി ഗോള്‍ഫു ക്ലബുകള്‍ക്ക് വേണ്ടി ഭരണാധികാരികളും നിയമ നീതിന്യായ വ്യവസ്ഥയും സമയം പാഴാക്കുകയാണ്.
Read More