ജനകീയ സമരസംഗമം


കേരളീയത്തിന്റെ പങ്കാളിത്തത്തോടെ എറണാകുളത്ത് വച്ച് നടന്ന ജനകീയ സമരസംഗമത്തില്‍ നിന്നും. എന്‍.എ.പി.എം കണ്‍വീനര്‍ ജിയോ ജോസ് സംസാരിക്കുന്നു. അഡ്വ. പി.എ. പൗരന്‍, ളാഹാ ഗോപാലന്‍, കെ. അജിത, റഹ്മത്തുള്ള, ഹാഷിം ചേന്ദാമ്പിള്ളി, കെ.പി. ശശി എന്നിവര്‍ വേദിയില്‍.