കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം പര്യാപ്തമല്ല

കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ പകര്‍ച്ചവ്യാധി അവസാനിപ്പിച്ച് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരും എന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടി രിക്കുകയാണ്. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം മതിയോകുമോ? വസൂരിയെ തുടച്ചുനീക്കിയ ചരിത്രം വിശകലനം ചെയ്തുകൊണ്ട് വിലയിരുത്തുന്നു.

Read More

വിലയ്ക്കു വാങ്ങുകയല്ല, വിംസ് ഏറ്റെടുക്കുയാണ് വേണ്ടത്?

Read More

കോവിഡ് 19: വരാനിരിക്കുന്ന കാലം പരിവര്‍ത്തനങ്ങളുടേത് ആകുമോ?

ദുരന്തകാലത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതല്ല, അതിനുശേഷം ഒരു പരിവര്‍ത്തന കാലത്തേക്ക് വേണ്ടി എന്താണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത് എന്നതാണ് സിവില്‍ സമൂഹത്തിന് മുന്നിലെ പ്രധാന ചോദ്യം? ദുരന്തങ്ങളെ ഇതിന് മുമ്പും അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദുരന്തത്തിന് കാരണമായിത്തീര്‍ന്ന സാമൂഹ്യവ്യവസ്ഥയിലും രാഷ്ട്രീയ സംവിധാനങ്ങളിലും കാതലായ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുപോവുകയാണ് ഉണ്ടായിട്ടുള്ളത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച ഇത്രവലിയ ഒരു മഹാമാരിക്ക് ശേഷവും ആ പരാജയം ആവര്‍ത്തിക്കരുത് എന്നുറപ്പിക്കാം.

Read More

കോവിഡിന്റെ മറവില്‍ നടക്കുന്ന ആരോഗ്യരംഗത്തെ അധാര്‍മ്മികതകള്‍

എല്ലാ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ആദ്യത്തെ ഉയര്‍ച്ച കഴിഞ്ഞു താഴ്ച്ച തുടങ്ങുന്ന ഘട്ടത്തിലാണ് മരുന്നുകളോ വാക്‌സിനുകളോ അവതരിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിലെ 70 ശതമാനം പേരും രോഗാണുവിനെ അഭിമുഖീകരിച്ച് സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടാകും. എന്നാല്‍ കോവിഡ് 19ന്റെ കാര്യത്തില്‍ അതിനുള്ള സാധ്യതകള്‍ കൂടിയാണ് സാമൂഹിക അകലം പാലിക്കല്‍ വഴി അടച്ചുകളഞ്ഞത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്നു

Read More

കോവിഡ് 19: ഭീഷണിയോ അതോ അവസരമോ?

വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും. വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്. പക്ഷെ, അതു തന്നെയാണോ ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തികള്‍ പഠിക്കുക?

Read More

കൊറോണ ഒരു ആരോഗ്യ ദുരന്തമോ, മനുഷ്യര്‍ സൃഷ്ടിച്ച അത്യാഹിതമോ?

ലോകബാങ്കിലും ലോകാരോഗ്യ സംഘടനയിലും ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ കോണിഗ് കോവിഡ് 19നെക്കുറിച്ച് എഴുതിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കോവിഡ് ബാധ ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നില്‍ ആഗോള സ്ഥാപനങ്ങള്‍ക്കും ഔഷധ-വാക്‌സിന്‍ കോര്‍പ്പറേറ്റുകള്‍ക്കുമുള്ള പങ്കിനെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം ഇവിടെ പങ്കുവയ്ക്കുന്നത്. 2020 ജനുവരി 21 മുതല്‍ 24 വരെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അടഞ്ഞ വാതിലുകള്‍ക്ക് പുറകില്‍, പൂര്‍ണ്ണമായും വൈദ്യേതരമായ ഒരു രാഷ്ട്രീയ സംഘമാണ് ഈ ‘മഹാമാരി’യെ സംബന്ധിച്ച തീരുമാനമെടുത്തത് എന്ന നിര്‍ണ്ണായക വിവരം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Read More

ലോക്ഡൗണ്‍ കൊറോണയേക്കാള്‍ വലിയ ദുരന്തമായി മാറുമോ?

 

Read More

കൊറോണ-പക്ഷിപ്പനിക്കാലത്തെ ചില വിമര്‍ശന ചിന്തകള്‍

 

Read More

മരുന്നുപയോഗത്തില്‍ മുന്നിലാകുന്നത് വികസനമല്ല

 

Read More

കുത്തിവെപ്പ് മഹാമഹം പരിഗണിക്കാത്ത വസ്തുതകള്‍

മീസില്‍സ്, റൂബെല്ലാ പ്രതിരോധ വാക്‌സിന്‍ യജ്ഞം വലിയ പ്രചരണ പരിപാടികളുടെ
അകമ്പടിയോടെ കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാക്‌സിന്‍ ക്യാമ്പയിന്‍ അവഗണിക്കുന്ന ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.

Read More

നമ്മുടെ ആര്‍ത്തവം കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതല്ല

ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്യാമ്പയ്‌നുകളും ഇന്ന് കേരളത്തില്‍ സജീവമാണ്. അപമാനമായി കരുതിയിരുന്ന കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. എന്നിട്ടും സാനിട്ടറി പാഡുകളുടെ നിര്‍മ്മാതാക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ ആരോഗ്യവും പരിസ്ഥിതിയും നശിപ്പിച്ച് ഇപ്പോഴും കൊള്ളലാഭമുണ്ടാക്കുകയാണ്. ഈ വിഷയം കൂടി ക്യാമ്പയ്‌നുകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നു ഇക്കാര്യങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന പുതിയ കൂട്ടായ്മയായ ‘സസ്റ്റെയ്‌നബ്ള്‍ മെന്‍സ്‌ട്രേഷന്‍ കേരള’യുടെ മുഖ്യ പ്രവര്‍ത്തക

Read More

വാക്‌സിനേഷനെ എതിര്‍ക്കാനുള്ള ശാസ്ത്രീയ, രാഷ്ട്രീയ കാരണങ്ങള്‍

വാക്‌സിനേഷനെക്കുറിച്ച് ഏകാധിപത്യ ഭാഷയില്‍ സംസാരിക്കുന്ന ഭരണകൂടവും,
ഔദ്യോഗിക ശാസ്ത്രവും, ചികിത്സാ സ്ഥാപനങ്ങളും മറച്ചുവയ്ക്കുന്ന സത്യങ്ങളും,
സംവദിക്കാന്‍ സന്നദ്ധമാകാത്ത വസ്തുതകളും ക്രോഡീകരിക്കുന്നു

Read More

ഡിഫ്തീരിയ മരണം: വാക്‌സിന്‍ പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കുന്നു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പും ഒരു കൂട്ടം ശാസ്ത്രാന്ധ വിശ്വാസികളും ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ, വാക്‌സിന്‍ വിരുദ്ധരെ അടിച്ചോടിക്കണം എന്ന നിലപാടെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്തുകൊണ്ട്?

Read More

വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി

Read More

റൂബല്ല: വാക്‌സിനേഷന്റെ മറവിലെ കമ്പോള താത്പര്യങ്ങള്‍

അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്പര്യങ്ങളെ തുറന്നുകാട്ടുന്നു

Read More

അന്നത്തെ സംശയങ്ങള്‍ക്ക് ഈ ദുരന്തം മറുപടി നല്‍കുന്നു

മൂന്ന് വര്‍ഷം മുമ്പ് ഹിമാലയ വഴിയില്‍ യാത്രചെയ്യവെ, മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ആത്മഹത്യാപരമായ പ്രവര്‍ത്തികളുടെ കാഴ്ചകള്‍ ഉള്ളിലുണ്ടാക്കിയ ആഘാതങ്ങളുടെ ആഴം കൂട്ടുകയാണ് ഇപ്പോഴത്തെ ഉത്തരാഖണ്ഡ് ദുരന്തം.

Read More

സ്ത്രീപീഡനത്തിന്റെ സാമൂഹിക പശ്ചാത്തലം

ആണ്‍, പെണ്‍ബന്ധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ലൈംഗിക പട്ടിണിയാണ് ഒളിഞ്ഞുനോട്ടം മുതല്‍
ബലാല്‍സംഗം വരെയുള്ള ചെയ്തികളിലൂടെ പ്രകടമാകുന്നത്. ലോഡ്ജില്‍ റൂമെടുക്കുന്ന കാമുകീകാമുകന്മാരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പ്രവര്‍ത്തിക്കുന്നത് ഈ ഒളിഞ്ഞുനോട്ട മനോഭാവമാണ്, നിയമപരിപാലന ഉത്തരവാദിത്വമല്ല.

Read More

വധശിക്ഷ വേണമെന്ന് ആര്‍ത്തുവിളിക്കുന്നവരോട്…

വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ് ആ ശിക്ഷാരീതി നിലവിലില്ലാത്ത രാജ്യങ്ങളിലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കി എന്നതുകൊണ്ട് ആരും സുരക്ഷിതരാകാന്‍ പോകുന്നില്ല.

Read More

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്‌

ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും നിയന്ത്രണത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം
അവഗണിക്കാന്‍ കഴിയാത്തതാണ്. ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായ കര്‍മ്മപരിപാടികളിലേക്ക് കേരളത്തില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഈ സൂക്ഷ്മ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വികസിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ക്ക് പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ സൂചിപ്പിക്കുന്നു

Read More
Page 1 of 111 2 3 4 5 6 7 8 9 11