സ്ത്രീപീഡനത്തിന്റെ സാമൂഹിക പശ്ചാത്തലം
ആണ്‍, പെണ്‍ബന്ധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ലൈംഗിക പട്ടിണിയാണ് ഒളിഞ്ഞുനോട്ടം മുതല്‍
ബലാല്‍സംഗം വരെയുള്ള ചെയ്തികളിലൂടെ പ്രകടമാകുന്നത്. ലോഡ്ജില്‍ റൂമെടുക്കുന്ന കാമുകീകാമുകന്മാരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പ്രവര്‍ത്തിക്കുന്നത് ഈ ഒളിഞ്ഞുനോട്ട മനോഭാവമാണ്, നിയമപരിപാലന ഉത്തരവാദിത്വമല്ല.
വധശിക്ഷ വേണമെന്ന് ആര്‍ത്തുവിളിക്കുന്നവരോട്…
വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ് ആ ശിക്ഷാരീതി നിലവിലില്ലാത്ത രാജ്യങ്ങളിലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കി എന്നതുകൊണ്ട് ആരും സുരക്ഷിതരാകാന്‍ പോകുന്നില്ല.
Read Moreനീണ്ട സമരത്തിന്റെ ഭാഗിക വിജയം
മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിരികെ നല്‍കിയിരിക്കുകയാണ്. വിപണിയിലൂടെയാണിന്ന് ജനങ്ങള്‍ക്ക് നേരെ വിവിധ ആധിപത്യങ്ങള്‍ കടന്നുവരുന്നത്.
അതിനെ ചെറുക്കാന്‍ തദ്ദേശീയ ഭരണകൂടങ്ങളെ ഒരു രംഗത്തെങ്കിലും സജ്ജമാക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷെ ഈ രാഷ്ട്രീയ പ്രാധാന്യം കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ എത്രമാത്രം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നറിയില്ല.
ആല്‍ക്കഹോളിസം രോഗമാണെന്ന് തിരിച്ചറിയുക
മദ്യനിരോധനം ഫലപ്രദമാകില്ല. മദ്യപാനം ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അങ്ങനെചെയ്യുമ്പോഴാണ് മദ്യാസക്തരുടെ എണ്ണം കുറയുന്നത്. ലഹരിയെക്കുറിച്ചും മദ്യാസക്തിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും
പുനര്‍ജനിയിലെ വേറിട്ട മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
സാമൂഹികപ്രജ്ഞ
അറിവിനെ ആന്തരികവത്കരിച്ചുകൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നിടത്താണ് സാമൂഹികപ്രജ്ഞ ഉണ്ടാകുന്നതെന്ന് ഡോ. നിസാര്‍ അഹമ്മദ്
Read Moreപച്ചപ്പിന് പിന്നില്‍ മറഞ്ഞിരിക്കുന്നത്
ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടുതല്‍ മാനസികരോഗികള്‍, ഉയര്‍ന്ന മദ്യപാനനിരക്ക്, ഏറ്റവും കൂടുതല്‍ വാഹനനിരക്ക്, ഏറ്റവും ഉയര്‍ന്ന സ്ത്രീ അനുപാതവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും. കേരളത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ അഭിമാനിക്കാന്‍ വകനല്‍കുന്നവയല്ലെന്ന് പാണ്ഡുരംഗ ഹെഗ്‌ഡെ
Read Moreആരോഗ്യശീര്‍ഷാസന ചിന്തകള്‍
ശരീരത്തിന്റെ മനസിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയാണ് ആരോഗ്യമെങ്കില്‍ ഇവയുടെ ദുസ്ഥിതിയെന്താണ്?
Read Moreസിഗരറ്റ് കമ്പനികളുടെ കുതന്ത്രങ്ങള്‍
പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഒരു മഹാത്ഭുതമല്ല.
Read Moreഅസ്വസ്ഥമനസ്സുകള്‍ക്ക് ഒരത്താണി
വേദനയുടെ ഏകാന്തതീരങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ സഹായിക്കുന്നതിനുള്ള ഒരു സ്ഥാപനം.
Read Moreകഷണ്ടിക്ക് എണ്ണ ചികിത്‌സ, ക്യാന്‍സറിനു തൈല ചികിത്‌സ, ഭ്രാന്തിനു മന്ത്രചികിത്‌സ
നിയമം ലംഘിച്ച്, സാധാരണ മനുഷ്യന്റെ രോഗാതുരതയെ ചൂഷണം ചെയ്യുന്ന ഔഷധനിര്‍മ്മാതക്കളും അവര്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങളും ദിനംപ്രതി കൂടിവരുകയാണ്.
Read Moreചികിത്‌സാ ചെലവ് വര്‍ദ്ധിക്കുന്നു രോഗികള്‍ ആത്മഹത്യയുടെ പാതയില്‍
ദിവസവും ശരാശരി നാലുപേര്‍ വീതം ചികിത്സയുടെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു.
Read Moreപള്‍സ് പോളിയോ ഭീഷണി
ഇപ്പോള്‍ പള്‍സ് പോളിയോ. പിന്നാലെ ഹെപ്പറ്റെറ്റിസ് – ബിയ്ക്കും അതിനുപിന്നാലെ എയ്ഡ്‌സിനും ഉള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ വരുന്നു. ഭീഷണികളുമായി അതിനുവേണ്ടി കളമൊരുക്കുകയാണ് മാധ്യമങ്ങള്‍. എത്ര കോടിരൂപയുടെ ബിസിനസ്സാണിത്?
Read More