സാരംഗില്‍ നിന്ന് സ്‌നേഹപൂര്‍വം
അറിവ് സ്വകാര്യലാഭത്തിനായി ഒളിച്ചുവയ്ക്കാനുള്ള നിധിയല്ല. ആയിരം മേനി വിളയുന്ന മനസ്സിന്റെ വിളനിലങ്ങളില്‍ വിതച്ചുകൊയ്ത് മനുഷ്യരാശിക്കാകെ വിതരണം ചെയ്യാനുള്ള വിനിമയ സമ്പത്താണ്.
Read Moreകഴിക്കാനെന്തുണ്ട് വിഷമില്ലാതെ
കേരളീയന്‍ പൈപ്പില്‍ നിന്നും കുടിക്കുന്ന വെള്ളം ഒരു സായിപ്പിന് കൊടുത്താല്‍ അയാള്‍ക്ക് വയറ്റില്‍ അസ്വാസ്ഥ്യം ഉണ്ടാകുമെന്നുറപ്പാണ്.
Read Moreവാതരോഗങ്ങള്‍ പ്രമേഹരോഗികളില്‍
ഏത് തരത്തിലുള്ള വാതരോഗലക്ഷണവും പ്രമേഹരോഗി ഒരു വിഗദ്ധന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും സത്വര പരിഹാരം തേടേണ്ടതുമാണ്.
Read Moreസ്‌കാനിംഗ് : രോഗിയുടെ പണം പിടുങ്ങുന്ന സൂത്രം
കേരളത്തിലെ സ്‌കാന്‍ സെന്ററുകളുടെ നീചമായ സ്വഭാവങ്ങളെക്കുറിച്ച് നിരന്തരമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ശാഖ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നു.
Read Moreപ്രമേഹചികിത്‌സയിലെ അറേബ്യന്‍ അനുഭവങ്ങള്‍
അറിയപ്പെടാത്ത അറേബ്യയുടെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കര്‍മ്മമേഖലയിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നു.
Read Moreമാംസാഹാരം മനുഷ്യനുള്ളതല്ല
മാംസാഹാരം മനുഷ്യന് യോജിച്ചതോ വിധിച്ചതോ അല്ല എന്നതിന് തെളിവുകള്‍ നിരത്തുന്നു.
Read Moreപള്‍സ് പോളിയോ ഭീഷണി
ഇപ്പോള്‍ പള്‍സ് പോളിയോ. പിന്നാലെ ഹെപ്പറ്റെറ്റിസ് – ബിയ്ക്കും അതിനുപിന്നാലെ എയ്ഡ്‌സിനും ഉള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ വരുന്നു. ഭീഷണികളുമായി അതിനുവേണ്ടി കളമൊരുക്കുകയാണ് മാധ്യമങ്ങള്‍. എത്ര കോടിരൂപയുടെ ബിസിനസ്സാണിത്?
Read Moreസന്ധ്യയായാല്‍ പാലില്ല
പരദ്രോഹം മഹാപാപമാണെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ഈ നാട്ടറിവിന്റെ പിന്നില്‍.
Read Moreകരളെരിയുമ്പോള്‍
മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ കരളില്‍ വരുത്തിത്തീര്‍ക്കുന്ന അപകടകരമായ മാറ്റങ്ങളെ കാണാതിരിക്കരുത്.
Read Moreക്രിസ്തുമസ് അഘോഷിക്കേണ്ടത് ഇങ്ങനെയോ?
മദ്യപാനോത്സവത്തിന്റെ രീതിയിലല്ല, മറിച്ച് കേരളീയ ഭവനങ്ങളില്‍ പിറന്നാള്‍ ആഘോഷിക്കുന്ന രീതിയിലാണ് ക്രിസ്തുമസ് ആഘോഷിക്കേണ്ടത് എന്ന് തോന്നുന്നു.
Read Moreഹെപ്പറൈറ്റിസ് ബി കുത്തിവയ്പ് ആവശ്യമോ?
പുലിവരുന്നേ പുലി എന്ന മട്ടില്‍ ബഹളം കൂട്ടി ഭയം ജനപ്പിച്ച് ജനങ്ങളെ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിനേഷന് പ്രേരിപ്പിക്കുന്നത് ഒരു കച്ചവടതന്ത്രം മാത്രമാണ്. കേരളം പോലെ മരുന്നിന് പണം മുടക്കാന്‍ തയ്യാറുള്ള ജനങ്ങളുടെ നാട്ടില്‍ ഈയൊരു ഭീതിപരത്തി തങ്ങളുടെ കീശനിറയ്ക്കാനാണ് മരുന്ന് കമ്പനികളുടെ ശ്രമം
Read Moreഎയ്ഡ്‌സിന്റെ മറവില്‍ കുട്ടികളെ വഴിതെറ്റിക്കുന്നു
എയ്ഡ്‌സ് ഭീതിയുടെ മറവില്‍ കൊഴുക്കുന്നത് ഗര്‍ഭനിരോധന ഉറകളുടെ കച്ചവടതന്ത്രമാണ്.
Read More