നീണ്ട സമരത്തിന്റെ ഭാഗിക വിജയം

മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിരികെ നല്‍കിയിരിക്കുകയാണ്. വിപണിയിലൂടെയാണിന്ന് ജനങ്ങള്‍ക്ക് നേരെ വിവിധ ആധിപത്യങ്ങള്‍ കടന്നുവരുന്നത്.
അതിനെ ചെറുക്കാന്‍ തദ്ദേശീയ ഭരണകൂടങ്ങളെ ഒരു രംഗത്തെങ്കിലും സജ്ജമാക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പക്ഷെ ഈ രാഷ്ട്രീയ പ്രാധാന്യം കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ എത്രമാത്രം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നറിയില്ല.

Read More

ലൈംഗികതയെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുക

| | ആരോഗ്യം

ലൈംഗികതയെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുക

Read More

ലൈംഗികത നിഷേധിക്കുമ്പോള്‍

ആരോഗ്യകരമായ വൃദ്ധസദനങ്ങള്‍ അനിവാര്യമാണ്, സംശയമില്ല. അതേസമയം ഒറ്റക്കാണെങ്കില്‍ അവര്‍ക്കൊരു കൂട്ടുകാരനെ / കൂട്ടുകാരിയെ നല്‍കുന്നതിനെ കുറിച്ച് എന്തേ ചിന്തിച്ചുകൂടാ?

Read More

കുടിയേറ്റ തൊഴിലാളികളുടെ ലൈംഗിക പ്രശ്‌നങ്ങള്‍

കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ‘സ്വകാര്യ ഇടം’ ഇല്ല എന്നതിനാല്‍ ലൈംഗികമായ ആഗ്രഹങ്ങളും ബന്ധങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്നുവെന്നും അത് അവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു

Read More

ഒരമ്പത്തഞ്ചുകാരന്റെ ചിതറിയ ചിന്തകളും വിഹ്വലതകളും

സ്വന്തം ലൈംഗിക അസ്തിത്വത്തെക്കുറിച്ചു മാത്രം ഒരാള്‍ എപ്പോഴും ബോധവാനായിരിക്കേണ്ടി വരിക എന്നത് ഒരുദുരവസ്ഥ തന്നെ.

Read More

ബ്ലാക്കൗട്ടാകുന്ന സുരതങ്ങള്‍

‘അല്പമദ്യം രതിയെ പരിപോഷിക്കും’ എന്ന് കരുതുന്നവരുടെ ലൈംഗിക ജീവിതത്തിന് അധികം
ആയുസ്സില്ലെന്ന് പുനര്‍ജ്ജനി മദ്യാസക്തി ചികിത്സാ കേന്ദ്രത്തിന്റെ ഡയറക്ടര്‍

Read More

ആല്‍ക്കഹോളിസം രോഗമാണെന്ന് തിരിച്ചറിയുക

മദ്യനിരോധനം ഫലപ്രദമാകില്ല. മദ്യപാനം ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അങ്ങനെചെയ്യുമ്പോഴാണ് മദ്യാസക്തരുടെ എണ്ണം കുറയുന്നത്. ലഹരിയെക്കുറിച്ചും മദ്യാസക്തിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും
പുനര്‍ജനിയിലെ വേറിട്ട മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Read More

പെന്റാവാലന്റിനെ പ്രതിരോധിക്കുക

| | ആരോഗ്യം

ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അടക്കമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഞ്ച് വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളിലുമായി നടത്തുന്ന മരുന്നു പരീക്ഷണം എതിര്‍ക്കപ്പെടണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Read More

സാമൂഹികപ്രജ്ഞ

അറിവിനെ ആന്തരികവത്കരിച്ചുകൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നിടത്താണ് സാമൂഹികപ്രജ്ഞ ഉണ്ടാകുന്നതെന്ന് ഡോ. നിസാര്‍ അഹമ്മദ്‌

Read More

നമ്മുടെ കുട്ടികളില്‍ വേണോ ഈ പരീക്ഷണം?

അഞ്ച് പ്രതിരോധമരുന്നുകള്‍ ഒറ്റയടിക്ക് നല്‍കാവുന്ന പെന്റവലന്റ് വാക്‌സിന്‍ ശരിയായ പഠനം നടത്താതെ
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളില്‍ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പരീക്ഷണഫലമറിഞ്ഞ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളത്തിന്റെ
സാഹചര്യത്തില്‍ ഒരിക്കലും ഹിബ്ബ് രോഗബാധ ഒരു സാമൂഹിക ആരോഗ്യ വെല്ലുവിളിയായി ഉയര്‍ന്നു വന്നിട്ടില്ല. എന്നിട്ടും നമ്മുടെ കുട്ടികളില്‍ ഈ മരുന്ന് പരീക്ഷണം നടത്തുന്നതിന്റെ പിന്നിലെ താത്പര്യങ്ങള്‍ തുറന്നുകാട്ടുന്നു

Read More

പച്ചപ്പിന് പിന്നില്‍ മറഞ്ഞിരിക്കുന്നത്‌

ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടുതല്‍ മാനസികരോഗികള്‍, ഉയര്‍ന്ന മദ്യപാനനിരക്ക്, ഏറ്റവും കൂടുതല്‍ വാഹനനിരക്ക്, ഏറ്റവും ഉയര്‍ന്ന സ്ത്രീ അനുപാതവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും. കേരളത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ അഭിമാനിക്കാന്‍ വകനല്‍കുന്നവയല്ലെന്ന് പാണ്ഡുരംഗ ഹെഗ്‌ഡെ

Read More

ഇതിന്റെ പേരാണ് അവബോധം

കേരളീയം 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘വണ്‍ഡേസ്‌കൂള്‍ ഓണ്‍ഹെല്‍ത്ത് ‘എന്ന ആരോഗ്യപരിപാടിയെക്കുറിച്ച് കേരളീയത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി പറയുന്നു

Read More

കാബേജ് എന്ന പച്ചവിഷക്കറി

എന്‍ഡോസള്‍ഫാന്‍ ചര്‍ച്ചകള്‍ വിഷകൃഷിയെക്കുറിച്ചുള്ള ആശങ്കകള്‍ മലയാളികളുടെ ഉള്ളില്‍ നിറച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ആരും അല്പം ഭയപ്പെടുന്നു. കീടനാശിനി പ്രയോഗം അത്രയ്ക്ക് മാരകമാണ് അവിടെ. കൂടുതല്‍ വിളവ്, വേഗത്തില്‍ കിട്ടുന്നതിനായി കാബേജില്‍ നടത്തുന്ന കീടനാശിനി
പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു കണ്ണയ്യന്‍ സുബ്രഹ്മണ്യം. മറ്റ് പച്ചക്കറികളുടെയും അവസ്ഥ ഇതുതന്നെയാണ്. കീടനാശിനിയുടെ പ്രശ്‌നങ്ങള്‍ അറിയാത്ത തമിഴ്‌നാട്ടിലെ കര്‍ഷകരും അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ വീണ്ടും പച്ചക്കറി വാങ്ങാനെത്തുന്ന മലയാളികളും തുടര്‍ച്ചയായി വിഡ്ഢികളാകുന്നു.

Read More

ഇനിയെങ്കിലും നിര്‍ത്തിക്കൂടേ…

വെറും മൂന്ന് തുള്ളികൊണ്ട് പോളിയോ മുക്തി എന്ന പേരില്‍ 1995 ല്‍ ആരംഭിച്ച പരിപാടി
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘മുക്തി’ കൈവരിക്കാത്തതെന്തുകൊണ്ട്? അപകടകരമായതും
അനേകം കുട്ടികള്‍ മരിക്കാന്‍ കാരണമായതുമായ ഈ മരുന്ന് നിര്‍ത്താത്തത് എന്തുകൊണ്ട്?
ആരോഗ്യജാഗ്രതാ പ്രവര്‍ത്തകര്‍ എഴുതുന്നു

Read More

ജാതി ഏതായാലും മനുഷ്യന് വിവേകമുണ്ടായാല്‍ മതി

കേരളീയം ഫെബ്രുവരി ലക്കത്തിലെ വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിനെക്കുറിച്ചുള്ള ലേഖനങ്ങളോട് പ്രതികരിച്ചുകൊണ്ട് എ.കെ. രവീന്ദ്രന്‍ മുന്നോട്ട് വച്ച ചോദ്യങ്ങള്‍ക്ക് (കേരളീയം മാര്‍ച്ച് ലക്കം) വണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തകര്‍ മറുപടി പറയുന്നു

Read More

പരസ്യങ്ങള്‍ ചെയ്യുന്നത്‌

‘കൊടിയ വിഷവും അമൃതിനൊത്ത ഔഷധമാക്കി ഉപയോഗിക്കാം. പ്രാപ്തനായ വൈദ്യന്‍ രോഗിയെ അവന്റെ സമഗ്രതയില്‍ പഠിച്ച് നിര്‍ണ്ണയിക്കപ്പെടുമ്പോഴാണ് വിഷത്തിനുപോലും ഔഷധത്വം കൈവരുന്നത്. ഈ ഇടപെടലിനെ ഒഴിവാക്കി, പരസ്യത്തിലെ മോഹിപ്പിക്കുന്ന വാക്കുകളാണ് ഒരാളെ നയിക്കുന്നത് എങ്കില്‍ അമൃതും വിഷമായിത്തീരുകയും ചെയ്യാം.’

Read More

വണ്‍ഡേസ്‌കൂള്‍ പഠിപ്പിക്കുന്നത്‌

| | ആരോഗ്യം

ഏറെ പുതുമയും കടുത്ത വിയോജിപ്പും സംശയങ്ങളും ഉണ്ടാകാനിടയുള്ള ഈ വിഷയത്തില്‍ ആരോഗ്യകരമായ
അന്വേഷണത്തിന് സഹായകമായ സംവാദം വായനക്കാരില്‍ നിന്നും ക്ഷണിക്കുന്നു.

Read More

വണ്‍ഡേസ്‌കൂള്‍ അറിവ് തുറക്കുമ്പോള്‍

ശ്വാസത്തേയും ശരീരഘടനയേയും നിയന്ത്രിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തില്‍ നമ്മെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന ഒരു പുതിയ ആശയമാണ് വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യഅറിവുകള്‍ നഷ്ടപ്പെട്ട സമൂഹം ആശുപത്രികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്ത് ആരോഗ്യസംരക്ഷണത്തിനായി വ്യക്തികളെ സ്വയം സജ്ജരാക്കി സാമൂഹികാരോഗ്യം മെച്ചപ്പെടുത്താനുള്ള
ശ്രമമാരംഭിച്ചിരിക്കുകയാണ് വണ്‍ഡേസ്‌കൂള്‍. ആരോഗ്യസംരക്ഷണത്തിനായി വണ്‍ഡേസ്‌കൂള്‍ പകര്‍ന്നുതരുന്ന അറിവുകളുടെ ശാസ്ത്രീയത വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിന്റെ മുഖ്യ പ്രയോക്താവ് ഡോ. വിജയന്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

ആദിവേദത്തിന്റെ ആരോഗ്യവഴികള്‍

വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്ന ആരോഗ്യ ദര്‍ശനത്തിലേക്ക് എത്തിച്ചേര്‍ന്ന പശ്ചാത്തലം വിശദീകരിക്കുന്നു

Read More

ചെരുപ്പ് ശരീരഘടനയെ സ്വാധീനിക്കുന്നതെങ്ങിനെ ?

നേര്‍രേഖയിലൂടെ നടക്കാന്‍ കഴിയുന്ന രീതിയിലുള്ള ചെരുപ്പുകള്‍ മാത്രമാണ് നമ്മുടെ ശരീരഘടനയെ ശരിയായി നിലനിര്‍ത്തുന്നത്. പിന്നില്‍ കെട്ടുള്ളതും നന്നായി വളയുന്നതുമായ ചെരുപ്പ് അതിന് സഹായകമാകുമെന്ന് വണ്‍ഡേ സ്‌കൂള്‍ പറയുന്നു

Read More
Page 2 of 11 1 2 3 4 5 6 7 8 9 10 11