മാക്രോബയോട്ടിക്‌സ് ഒരു പുതിയ ചികിത്‌സാരീതി
ചൈനീസ്-താവോയിസ്റ്റ് ദാര്‍ശനികാടിസ്ഥാനത്തില്‍ രോഗിയേയും രോഗശമനം നല്‍കാന്‍ കഴിയുന്ന ആഹാരത്തെയും സൂക്ഷ്മമായി പഠിച്ച് ചികിത്സ നിര്‍ണ്ണയിക്കുന്ന ഒരു നൂതന ചികിത്സാപദ്ധതിയെക്കുറിച്ച്.
Read Moreഅസ്വസ്ഥമനസ്സുകള്‍ക്ക് ഒരത്താണി
വേദനയുടെ ഏകാന്തതീരങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ സഹായിക്കുന്നതിനുള്ള ഒരു സ്ഥാപനം.
Read Moreകഷണ്ടിക്ക് എണ്ണ ചികിത്‌സ, ക്യാന്‍സറിനു തൈല ചികിത്‌സ, ഭ്രാന്തിനു മന്ത്രചികിത്‌സ
നിയമം ലംഘിച്ച്, സാധാരണ മനുഷ്യന്റെ രോഗാതുരതയെ ചൂഷണം ചെയ്യുന്ന ഔഷധനിര്‍മ്മാതക്കളും അവര്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങളും ദിനംപ്രതി കൂടിവരുകയാണ്.
Read Moreചെകുത്താനെ കുടിയിരുത്തും മുന്‍പ്
ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ഇന്‍സിനറേറ്റര്‍ സാങ്കേതികവിദ്യയ്‌ക്കെതിരെയുള്ള ലേഖനം തുടരുന്നു.
Read Moreപുകവലി നിയന്ത്രിക്കാമെങ്കില്‍ വില്‍പനയും നിയന്ത്രിച്ചുകൂടെ?
പുകവലിയുടെ മാരകസ്വഭാവത്തെക്കുറിച്ചുള്ള പുതിയ അവബോധമാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
Read Moreകൊക്കോ കോളയില്‍ വിഷാംശമുണ്ടോ
ഇക്കഴിഞ്ഞ മാസം കൊക്കക്കോളയുടെ പാനീയങ്ങള്‍ കഴിച്ച ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ വയറുവേദന, തലവേദന, വിറയല്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയിലെത്തിയതാണ് ബെല്‍ജിയം സര്‍ക്കാര്‍ കൊക്കക്കോള നിരോധിക്കാന്‍ കാരണം.
Read Moreചികിത്‌സാ ചെലവ് വര്‍ദ്ധിക്കുന്നു രോഗികള്‍ ആത്മഹത്യയുടെ പാതയില്‍
ദിവസവും ശരാശരി നാലുപേര്‍ വീതം ചികിത്സയുടെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു.
Read Moreസാരംഗില്‍ നിന്ന് സ്‌നേഹപൂര്‍വ്വം
ആധുനികവും ശാസ്ത്രീയവുമെന്ന് ലോകം മുഴുവന്‍ അംഗീകാരം നേടിയിട്ടുള്ള അലോപ്പതി ചികിത്സാരീതിക്ക് പ്രധാനമായൊരു തകരാറുണ്ട്. പുറമേ കാണുന്ന രോഗലക്ഷണങ്ങള്‍ക്ക് നേരിട്ട് മരുന്നുകൊടുക്കുന്നു എന്ന പിശക്.
Read Moreആരോഗ്യശീലങ്ങള്‍ക്ക് ഒരു കൈപ്പുസ്തകം
പ്രകൃതിജീവനം എന്താണെന്നും എങ്ങനെയാണെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പുസ്തകം.
Read Moreഎയ്ഡ്‌സും മലയാളിയും
രതിജന്യരോഗങ്ങളെക്കുറിച്ച് മലയാളഭാഷയിലിറങ്ങിയ ആധികാരികമായ ഗ്രന്ഥത്തില്‍ നിന്നും.
Read More