തെരുവുകളിലാണ് ഇനി രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ

മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തെ രക്ഷപ്പെടുത്തും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. തെരുവുകളിലാണ് ഇനി ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ജനങ്ങള്‍ എന്ന് തെരുവിലേക്ക് വരുന്നോ അന്നുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നരേന്ദ്രമോദിയെ താഴെയിറക്കിയതുകൊണ്ട് മാത്രം ഈ ജനാധിപത്യം രക്ഷപ്പെടില്ല. കാരണം പകരം അധികാരത്തില്‍ വരാന്‍ കാത്തുനില്‍ക്കുന്നവരാരും ഈ ജനാധിപത്യത്തോട് കൂറുള്ളവരല്ല.

Read More

വോട്ടുചെയ്യാനാകാതെ ചെങ്ങറ സമരഭൂമി

Read More

നിര്‍ഭയമായി സംസാരിക്കാന്‍ കശ്മീരികളെ അനുവദിക്കുക

Read More

കേസ് അന്വേഷണം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

നിരപരാധികള്‍ കാക്കിയുടെ ക്രൂരതയ്ക്ക് പലവിധത്തില്‍ ഇരകളാകേണ്ടി വരുന്ന കേരളത്തില്‍ വിനായകന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരുവര്‍ഷമായി തുടരുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ചും അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പാവറട്ടി
സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ സംസാരിക്കുന്നു.

Read More

ആധാര്‍: ദേശസുരക്ഷയുടെ പേരില്‍ ചാരക്കണ്ണുകള്‍ വേട്ടക്കിറങ്ങുന്നു

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധാര്‍ എന്ന 12 അക്ക ‘തിരിച്ചറിയല്‍ രേഖ’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സിവില്‍ സമൂഹവും, മനുഷ്യാവകാശ സംഘടനകളും, നിയമവിദഗ്ധരും ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി പദ്ധതി പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ലോകസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ദശകത്തിനിപ്പുറം ആധാര്‍ നിയമമായിരിക്കുകയാണ്. പൗരനിരീക്ഷണം ലക്ഷ്യമാക്കുന്ന ഈ പദ്ധതി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന് വിശദമാക്കുന്നു…

Read More

മനുഷ്യനും രാഷ്ട്രവും

എപ്പോഴാണോ ഒരു രാഷ്ട്രം അതിന്റെ പ്രഖ്യാപിത ഉദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുന്നത്, എപ്പോഴാണോ അത് പൊതുനന്മയെ പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നത്, അപ്പോള്‍ അതിന്റെ പൗരന്മാര്‍ക്ക് ആ സാമൂഹിക ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങാനുള്ള, തങ്ങളുടെ പരമാധികാരം തിരിച്ചെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്

Read More

ഇടതുസര്‍ക്കാരും സേനയുടെ മനോവീര്യവും

ദൈവദത്തമായ അധികാരമാണ് തങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന പഴയ നാട്ടുരാജാക്കന്മാരെപ്പോലെ എന്തുകൊണ്ടാണ് ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഇടതുസര്‍ക്കാര്‍
പ്രവര്‍ത്തിക്കുന്നത്? കേരളത്തില്‍ അരങ്ങേറുന്ന ജനവിരുദ്ധ പോലീസിംഗിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു.

Read More

പെല്ലറ്റ് വെടിയുണ്ടകള്‍ക്ക് ഒന്നും പരിഹരിക്കാന്‍ കഴിയില്ല

കാശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭൗതികമായ
സുസ്ഥിതിയേക്കാള്‍ മാനസികമായ സന്തുഷ്ടിയാണ് പുലരേണ്ടത്. കശ്മീരികള്‍ക്ക്
സ്വീകാര്യമായ ഒരു രാഷ്ട്രീയ പരിഹാരം ഉരുത്തിരിഞ്ഞുവന്നാല്‍ മാത്രമേ അത്
സംഭവിക്കുകയുള്ളൂ. പല രാഷ്ട്രീയ വിദഗ്ധരും അഭിപ്രായപ്പെടുന്നതുപോലെ
സ്വയംഭരണാവകാശം തന്നെയാകും പരിഹാരം.

Read More

മണിപ്പൂരിന്റെ ഹൃദയത്തിലെ ഇറോം ഷര്‍മ്മിള

അഫ്‌സ്പ മൂവ്‌മെന്റിന്റെ ‘പോസ്റ്റര്‍ ഗേള്‍’ എന്ന പ്രതിച്ഛായ ഉപേക്ഷിച്ച്, ജനാധിപത്യ രീതിയില്‍
വ്യത്യസ്തമായ ഒരു സമരത്തിന് അവള്‍ തുടക്കം കുറിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അവളെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ബലികൊടുത്തുകൊണ്ട് നടത്തിയ ആ സമരത്തിന്റെ പ്രതീകമായി ഇനിയും അവള്‍ തുടരും.

Read More

നിയമം എന്ന പൊട്ടാസ്സ്

വലിയ പ്രതിസന്ധിയിലായിരുന്നു ഇക്കൊല്ലത്തെ തൃശൂര്‍ പൂരം വെടിക്കെട്ട്. 109 പേര്‍ മരിച്ച പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ആനയെഴുന്നെള്ളിപ്പിലും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതിയും ഉദ്യോഗസ്ഥരും ഉത്തരവിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. മനുഷ്യനുണ്ടാക്കിയ നിയമങ്ങളായതുകൊണ്ട് മനുഷ്യര്‍ തന്നെ ഇതെല്ലാം സുഗമമായി മറികടന്നു. എങ്ങനെ?

Read More

ഒരു ജനാധിപത്യരാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍

ഡോ. സായിബാബയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഔട്ട്‌ലുക്ക് മാസികയില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ അരുന്ധതി റോയ്ക്ക് ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയ ബോംബെ ഹൈക്കോടതിയുടെ നടപടി ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണെന്ന്

Read More

പ്രതിരോധവും നിര്‍മ്മാണവും നിയോഗി സ്‌കൂളിലൂടെ തുടരുന്നു

ഛത്തീസ്ഗഢിലെ പ്രമുഖ ആദിവാസി ആക്ടിവിസ്റ്റ് സോനി സോരിക്ക് നേരെ 2016 ഫെബ്രുവരി 5ന് ഉണ്ടായ ആസിഡ് ആക്രമണവും സോനി സോരി അടക്കമുള്ള ആദിവാസി നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പോലീസ് പീഡിപ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ. സായ്ബല്‍ ജെനയെ അടുത്തിടെ അകാരണമായി അറസ്റ്റുചെയ്ത സംഭവവും എന്താണ് വ്യക്തമാക്കുന്നത്?

Read More

നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്

Read More

ഈ പോലീസ് പിന്തുടരല്‍ പൗരാവകാശങ്ങളെ ലംഘിക്കുന്നതും ജനാധിപത്യവിരുദ്ധവുമാണ്‌

Read More

കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്യുന്നത്

ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ് അതിക്രമം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്ന സമകാലികാവസ്ഥയില്‍ കോര്‍പ്പറേറ്റുകളുടെ ആവിര്‍ഭാവത്തെയും ചരിത്രത്തെയും
അവലോകനം ചെയ്തുകൊണ്ട് എന്താണ് കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.

Read More

വിമതശബ്ദങ്ങളെ ഭയപ്പെടുത്തുന്നത് എന്തിനാണ്?

നിയമാനുസൃതമല്ലാതെ വിദേശസഹായം കൈപ്പറ്റി എന്നു പറയുന്ന 9000ല്‍ അധികം സര്‍ക്കാറേതര സംഘടനകളില്‍ ഒന്നുമാത്രമാണ് തീസ്ത സെതല്‍വാദിന്റേത് എന്നിരിക്കെ എന്തുകൊണ്ട് ഇവര്‍ മാത്രം ഉപദ്രവിക്കപ്പെടുന്നു?

Read More

”സംരക്ഷകന്‍ ഇവിടെ സംഹാരകനാകുന്നു”

മാവോവാദിയെന്ന് സംശയിച്ച് ഏകലോക സര്‍വ്വകലാശാല എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകനും ജൈവകര്‍ഷകനുമായ ശ്യാം ബാലകൃഷ്ണനെ 2014 മെയ് 20ന് വയനാട്ടില്‍ വച്ച് പ്രത്യേക പോലീസ് വിഭാഗമായ തണ്ടര്‍ബോള്‍ട്ട് അന്യായമായി അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിനെതിരെ ശ്യാം നല്‍കിയ കേസില്‍ 2015 മെയ് 22ന് ഹൈക്കോടതി വിധി പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള പോലീസ്‌രാജ് വ്യാപകമാകുന്ന കാലത്ത് വന്ന കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍…അപ്പീലിന് പോകാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തോട് വിയോജിച്ചുകൊണ്ട്…

Read More

മുരുഗനും പ്രവാചകനും

സര്‍ഗ്ഗാത്മക രചനകള്‍ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ, കലാകാരന്റെ മൗലികമായ അവകാശം എടുത്തുകളയുവാന്‍ കൂട്ടുനില്‍ക്കുന്ന സ്റ്റേറ്റ് തന്നെയാണ് പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദാല്‍വിയുടെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്ന്

Read More

കാക്കിചമയ്ക്കുന്ന വ്യാജക്കഥകള്‍

ആന്ധ്രയിലെയും തെലുങ്കാനയിലും രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 25 പേര്‍ വെടിവെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍, സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തു എന്ന സ്വാഭാവിക പോലീസ് ന്യായീകരണം ഒട്ടും വിശ്വസനീയമല്ലെന്ന്

Read More

ആരോഗ്യകരമായ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നില്ല

സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമാണ് എറ്റവും പ്രധാനപ്പെട്ട മൗലികാവകാശം. അത് എടുത്തുമാറ്റാന്‍ ഭരണകൂടം ശ്രമിച്ചാല്‍ ഞാന്‍ നിശബ്ദനായിരിക്കാന്‍ തയ്യാറല്ല. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍
ജനാധിപത്യം നിലനില്‍ക്കേണ്ടതുണ്ട്.

Read More
Page 2 of 6 1 2 3 4 5 6