സംഭാഷണങ്ങള്‍ ഇല്ലാതായാല്‍ ഫാസിസം ശക്തിപ്രാപിക്കും

ഊര്‍ജ്ജോത്പാദനത്തില്‍ കൂടംകുളം അടക്കമുള്ള ആണവനിലയം പരാജയപ്പെട്ടിരിക്കുന്നു എന്ന വസ്തുത മറച്ചുവച്ച്, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥിരമായി അസത്യപ്രചരണങ്ങള്‍ നടത്തുന്ന വികസന ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു കൂടംകുളം ആണവനിലയ വിരുദ്ധ സമരനായകന്‍.

Read More

മഹാനിലെ ആദിവാസികള്‍ക്ക് ഖനികളല്ല, കാടുതന്നെയാണ് വികസനം

എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലുള്ള മഹാന്‍ എന്ന സ്ഥലത്തെ ആദിവാസികളുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ ലണ്ടനിലേക്ക്
പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക, ദേശതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാള്‍ എന്ന മുദ്ര തനിക്കെതിരെ എന്തുകൊണ്ട് ചാര്‍ത്തപ്പെട്ടു എന്ന് വിശദീകരിക്കുന്നു.

Read More

പോലീസ്‌രാജ് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്

ഒരു നിയമപ്രശ്‌നം എന്ന നിലയിലല്ല പോലീസ്‌രാജ് പരിഗണിക്കപ്പെടേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിക്കുന്ന സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തപ്പെടേണ്ടത്.

Read More

ജനങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്

സര്‍ക്കാരിനെയൊ, പാര്‍ലമെന്റിനെയൊ സുപ്രീം കോടതിയെയൊ അല്ല ഭരണഘടനാ നിര്‍മ്മാണ സഭ നമ്മുടെ ഭരണഘടന ഏല്‍പ്പിച്ചത്. നാം ജനങ്ങള്‍ ഭരണഘടന നമുക്കു തന്നെ നല്‍കുന്നു എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. അതായത് ജനങ്ങള്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ മാത്രമല്ല, സൂക്ഷിപ്പുകാര്‍ കൂടിയാണ്.

Read More

നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

Read More

അവ്യക്തതകള്‍ നിറഞ്ഞ ഒരു പോലീസ് റെയ്ഡ്

കേരളീയം റെയ്ഡ് ചെയ്യപ്പെട്ട രാത്രിയിലുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, കസ്റ്റഡിയില്‍ എടുക്കപ്പെട്ട

Read More

കേരളീയം എന്തുകൊണ്ട് മാവോ പട്ടികയില്‍?

പാതിരാത്രിയില്‍ ഇങ്ങിനെയൊരു റെയ്ഡ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ നടത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധൈര്യമുണ്ടാകുമോ? ‘കേരളീയ’ത്തിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ഇറക്കിയിട്ടുള്ള എല്ലാ ലക്കങ്ങളും ലഭ്യമാണെന്നിരിക്കെ എന്തിന് ഭീകര പാതിരാ നാടകം?

Read More

സ്വാതന്ത്ര്യത്തിന്റെ വയലുകള്‍ പൊലീസിന് മേയാനുള്ളതല്ല

Read More

ഹിംസ മാത്രം ആശ്രയിക്കുന്ന ഭരണകൂടം

Read More

റെയ്ഡ് ആഗോള അജണ്ടയുടെ തുടര്‍ച്ച

Read More

സമരകേരളത്തിന്റെ നാവരിയരുത് 

Read More

സമരങ്ങളിലെല്ലാം മാവോയിസം ആരോപിക്കരുത്

Read More

അവര്‍ ഭയപ്പെടുന്നത് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രഹരശേഷിയെ

Read More

അഹിംസയുടെ ജനശക്തി പടര്‍ത്തുക

Read More

കേരളീയം റെയ്ഡ്-വി.എം. സുധീരന് നല്‍കിയ നിവേദനം

Read More

പോലീസ്‌രാജിനെ സ്വീകരിക്കുന്ന മലയാളി മനസ്സ്

‘എന്തെങ്കിലും ഇല്ലാതെ പോലീസങ്ങനെ ചെയ്യുമോ?’ എന്ന ചോദ്യം നമുക്കിടയില്‍ സ്വാഭാവികമായി മാറിയതെങ്ങനെയെന്നും അതിന്റെ അപകടകരമായ ദുരവസ്ഥകള്‍ എന്തെന്നും വിശദീകരിക്കുന്നു പോലീസ് വാര്‍ത്തകള്‍ ഏറെക്കാലം കൈകാര്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍

Read More

ഹിംസയല്ല, ആത്മവിചിന്തനമാണ് ലോകം ആവശ്യപ്പെടുന്നത്

നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ
ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ സായുധസമരത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം രേഖപ്പെടുത്തേണ്ട ആവശ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മാവോപക്ഷ സായുധ പോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

കേരളീയം റെയ്ഡ്: പ്രതിഷേധ പ്രസ്താവന

Read More

ലുക്ക്ഔട്ട് നോട്ടീസില്‍ സാമൂഹിക പ്രവര്‍ത്തകര്‍

‘ഇവര്‍ മാവോയിസ്റ്റുകള്‍’ എന്ന പേരില്‍ 2014 ഏപ്രില്‍ 20ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു.

Read More

ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്: മഹാവിഡ്ഢിത്തം കൊണ്ട് രാജഭക്തി കാണിക്കുന്നവര്‍

ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ‘ഇന്റലിജന്‍സി’നെക്കുറിച്ച് സംശയം തോന്നിപ്പിക്കുന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ പിന്നാമ്പുറ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നു ഐ.ബിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആണവവിരുദ്ധ പ്രവര്‍ത്തകന്‍

Read More
Page 3 of 6 1 2 3 4 5 6