വ്യവസ്ഥ ഒടുവില്‍ വഴങ്ങും
ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് റെക്കോഡ് മഴ ലഭിച്ച് രണ്ട് മാസം കഴിഞ്ഞില്ല, ഭാരതപുഴയടക്കം നദികളും പാടങ്ങളും വറ്റി വരളാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ എല്ലാ രാഷ്ട്രീയക്കാരും അടുത്ത പൊതുതെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നു. പരിസ്ഥിതിവാദികള്‍ക്ക് ഈയവസ്ഥയില്‍ കൈ കെട്ടി നോക്കി നില്ക്കാന്‍ കഴിയില്ല.
Read Moreമാവോയിസ്റ്റ് വേട്ടയ്ക്ക് ആദിവാസികളെ കുരുതി കൊടുക്കരുത്
നിരായുധരും പട്ടിണിപ്പാവങ്ങളുമായ ഇവര്‍ ആയുധധാരികളും സംഘടിതരുമായ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും ഇടയില്‍പെട്ടാല്‍ ആദ്യം കൊല്ലപ്പെടുന്നത് ആദിവാസികളാകാം. ഇതോടെ ആദിവാസി ഊരുകള്‍ മുഴുവന്‍ അശാന്തിയും ഭീതിയും പടരും എന്ന് മാത്രമല്ല, അവര്‍ ഭൂമിയും കുടികളും വിട്ട് പലായനം ചെയ്യാനോ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും തടവറയില്‍ കഴിയുന്നവരോ ആയിമാറും.
Read Moreചിന്തിക്കാന്‍ പ്രേരിപ്പിച്ച വികൃതിക്കുട്ടിക്ക്
ചിന്തിക്കാന്‍ പ്രേരിപ്പിച്ച വികൃതിക്കുട്ടിക്ക് : ശ്രീരാഗ്. വി.ആര്‍ വല്ലച്ചിറ
Read Moreകുട്ടികളുടെ ടോട്ടോ-ചാന്‍ വായനാനുഭവം
ആസ്വദിച്ചു പഠിക്കുന്ന സാഹചര്യമല്ല, നിര്‍ബന്ധത്തിനു വഴങ്ങി പഠിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്. സ്വതന്ത്രമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇന്ന് വിദ്യാലയങ്ങള്‍ പരാജയപ്പെടുന്നു. സ്വാതന്ത്ര്യം ഏതൊരുവിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്നുണ്ട്.
Read More