നഷ്ടമാകുന്ന 9797 വിലാസങ്ങള്‍
നഷ്ടമാകുന്ന 9797 വിലാസങ്ങള്‍ : തപാല്‍ – ആര്‍.എം.എസ് ജീവനക്കാര്‍
Read Moreവണ്‍ഡേസ്‌കൂള്‍ : ചില വിയോജിപ്പുകള്‍ കൂടി
വണ്‍ഡേസ്‌കൂള്‍ : ചില വിയോജിപ്പുകള്‍ കൂടി : സുബിദ്
Read Moreകേരളീയം ആരുടെ ഏജന്റ്?
“പാരിസ്ഥിതിക സാക്ഷരതയുണ്ടെന്ന് കരുതേണ്ടുന്ന കേരളീയം പൊലൊരു മാസിക അതിന് കൂട്ടുനില്‌ക്കേണ്ടതുണ്ടോ എന്നായിരുന്നു എന്റെ ചോദ്യം ആവര്‍ത്തിക്കുന്നു. കേരളീയമാണ് മറുപടി പറയേണ്ടത്. ” എ.കെ. രവീന്ദ്രന്‍
പ്രതികരണത്തിന് മറുപടി – പത്രാധിപര്‍, കേരളീയം
ഒരു വട്ടംകൂടി വധിച്ചതിന് അഭിനന്ദനങ്ങള്‍!
93-ാം വയസ്സില്‍ രോഗപീഢയാല്‍ മരിച്ചുകഴിഞ്ഞ ഒരാളെ ഒരു വട്ടംകൂടി വധിച്ചതിന് അഭിനന്ദനങ്ങള്‍! (ഇത് ദയാവധമായിരുന്നോ?) ഒരു സംശയം ബാക്കി. ഇതെന്തേ കുറച്ചുകൂടി നേരത്തേ ആകാമായിരുന്നില്ലേ, ആ മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍?
Read Moreഏത് ഈച്ചരവാര്യര്‍?
മരണം ആരേയും മാലാഖയാക്കുന്നില്ല, പുണ്യാളനാക്കുന്നില്ല. അവര്‍ പറഞ്ഞതും ചെയ്തതുമെല്ലാം പറഞ്ഞതും ചെയ്തതും തന്നെ. ഇത് കരുണാകരനും ബാധകമാണ്.
Read Moreഇത് ഗിന്നസാട്ടം തന്നെയോ ?
ഗിന്നസ് ബുക്കില്‍’ ഇടം നേടാനായുള്ള മാരത്തോണ്‍ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ജ്യോതിവര്‍മ്മയുടെ നിരീക്ഷണത്തെ വിമര്‍ശിച്ചുകൊണ്ട്,
Read Moreഅസൂയയും മുന്‍വിധിയും കലര്‍ന്ന വിമര്‍ശനം
കേരളീയം ഒക്‌ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘അസ്ഥാനത്തായ ശരത് സ്മരണ’ എന്ന ലേഖനത്തോടുള്ള പ്രതികരണം. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ‘വരാനിരിക്കുന്ന വസന്തം’ എന്ന ഡോക്യുമെന്ററിയില്‍ തെറ്റായ പ്രതിനിധാനങ്ങള്‍ കടന്നുകൂടി എന്നതിന് മറുപടി പറയുന്നു ഫസല്‍ കാതിക്കോട്
Read More45 മീറ്ററില്‍ റോഡും മനോരമയുടെ ‘കുട പിടുത്തവും’
റോഡിന് വീതി കൂട്ടിയില്ലെങ്കില്‍ കണ്ടയിനറുകള്‍ക്ക് കടന്നുപോകാനാകില്ലെന്നും അതിനെ എതിര്‍ക്കുന്നവര്‍ വികസനവിരോധികാളാണെന്നുമുള്ള വാര്‍ത്തകളാണ് വന്ന ഒട്ടുമിക്കതും. അമേരിക്കന്‍ മോഡല്‍ മുതലാളിത്ത വികസനത്തെ വാരിപ്പുണരുമ്പോള്‍തന്നെ അത്തരം വികനപ്രക്രിയ സൃഷ്ടിക്കുന്ന സാമൂഹ്യപാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ചും വല്ലാതെ വാചാലമാകുന്ന് ഈ പത്രത്തെ ഇനിയെങ്കിലും ജനം തിരിച്ചറിയണം.
Read Moreഅക്ഷയശ്രീയുടെ കൃഷിയിടം സന്ദര്‍ശിച്ചപ്പോള്‍…
ആദ്യത്തെ അക്ഷയശ്രീ അവാര്‍ഡ് ജേതാവായ ജൈവകര്‍ഷകന്‍ എ. നാരായണ മേനോന്റെ കൃഷിയിടം (പാലക്കാട്) സന്ദര്‍ശിക്കാന്‍ ഒരു ഭാഗ്യമുണ്ടായി. കൂറ്റന്‍ കായ്കളുമേന്തി നില്‍ക്കുന്ന കുള്ളന്‍ പപ്പായ മരങ്ങളാണ് നമ്മെ പടിവാതില്‍ തന്നെ എതിരേല്‍ക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ സമൃദ്ധമായി കായ്ച്ചുനില്‍ക്കുന്ന അടയ്ക്കാമരങ്ങളും അവയില്‍ പടര്‍ന്നുകയറിയ കരുത്തുള്ള കുരുമുളകുമാണ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
Read More