‘പട്ടയമേള’ നടത്തി ഞങ്ങളെ വീണ്ടും അവഹേളിക്കരുത്
മുഖ്യമന്ത്രിക്ക് മൂലമ്പിള്ളി നിവാസികളുടെ തുറന്ന കത്ത്
Read Moreഅഴീക്കോടിന് മന്ത് ഇപ്പോള്‍ ഇടതുകാലില്‍
കിടക്കാനിടമില്ലാതെ കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ ഇന്നും താത്കാലിക ഷെഡുകളില്‍ കഴിയുമ്പോള്‍ അഴീക്കോട് ഇന്ന് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. അല്ലെങ്കിലും യോഗത്തിന്റെ സ്വഭാവത്തിനനുസരിച്ച് പ്രസംഗത്തിലെ അഭിപ്രായങ്ങള്‍ തീരുമാനിക്കുന്ന അഴീക്കോടിനെപ്പോലെയുള്ള നിലപാടില്ലാത്ത സാംസ്‌കാരിക നായകന്റെ മൗനത്തെയായിരിക്കില്ല മഹാശ്വേതാദേവിയും ഉദ്ദേശിച്ചിരുന്നത്.
Read More