ധന്യം ഈ ജീവിതം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്റെ വിശേഷങ്ങള്‍.
Read Moreസിനിമ: ഇംഗ്‌ളീഷ് മീഡിയം
ഡി.പി.ഇ.പി എന്ന സമ്പ്രദായത്തെ ഉപരിപ്ലവമായി മാത്രമേ ഈ സിനിമയ്ക്ക് പ്രതിപാദിക്കാന്‍ കഴിഞ്ഞുള്ളൂ.
Read Moreഎതിര്‍ക്കപ്പെടേണ്ട ഒരു സ്ത്രീ വിരുദ്ധ സിനിമ
കണ്ണെഴുതുന്നതും പൊട്ടുകുത്തുന്നതും പുരുഷനെ വശീകരിച്ച് പ്രതികാരം ചെയ്യാനാണ് എന്ന പറയുന്ന കണ്ണെഴുതി പൊട്ടുംകുത്തി എന്ന സിനിമ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്.
Read Moreബാക്കിപത്രം
ചാലിയാറിനെ കാളിന്ദിയാക്കി മാറ്റുന്ന മാവൂര്‍ റയോണ്‍സിനെ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി.
Read Moreബുദ്ധി വികസിക്കാത്ത സ്ത്രീ കഥാപാത്രങ്ങള്‍
ആണുങ്ങളുടെ ലോകത്ത് സ്വന്തമായി ഒന്നും തന്നെ ചെയ്യാതെ അവരെ സേവിച്ച് മാത്രം ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്ന യഥാര്‍ത്ഥ സ്ത്രീകളുടെ ഒരു പ്രതിഫലനമല്ലേ ഇവര്‍?
Read Moreമസ്ലിന്‍പട്ടില്‍ പാറുന്ന രക്തസാക്ഷികള്‍ സിന്ദാബാദ്
ഗൗരവത്തോടെ കേരള ചരിത്രത്തെയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളെയും സമീപിക്കുന്ന ഒരാളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ഈ സിനിമ.
Read Moreമലയാളികളുടെ ആസ്വാദന നിലവാരം ഇടിയുന്നു
അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലാ എന്ന പേരില്‍ ദീപാ മേത്തയുടെ ഫയര്‍ കാണിച്ചിരുന്ന തീയേറ്ററില്‍ കാണികള്‍ നാശനഷ്ടമുണ്ടാക്കിയ സംഭവം മലയാളികളുടെ സിനിമാസ്വാദന നിലവാരത്തിന്റെ മൂല്യത്തകര്‍ച്ചയായി വിലയിരുത്തണം.
Read More