സില്വര് ലൈന് റെയ്ല് പാത: കേരളത്തെ ഒന്നാകെ തകര്ക്കുന്ന അതിവേഗതയുടെ അപായ പാത
സില്വര് ലൈന് റെയ്ല് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള് ഊര്ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്ച്ച ലഭിച്ച ഇടതുമുന്നണി സര്ക്കര്. പദ്ധതിയുടെ വേഗത വര്ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള് മുഖ്യമന്ത്രി ചെയര്മാനായ കേരള റെയ്ല് ഡവലപ്മെന്റ് കോര്പ്പറേഷന് ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന് പോകുന്നത്?
Read Moreകോവിഡ് 19: വാക്സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്ക്കും ആഗോള മുതലാളിത്തത്തിനും ഇതില് എന്താണ് പങ്ക്?
സത്യാഗ്രഹസമരങ്ങളുടെ പരിമിതി
നിലവിലുള്ള വ്യവസ്ഥ തൃപ്തികരമാണെന്നും ഏതാനും ചില പിഴച്ച അഴിമതിക്കാര് മാത്രമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നുമുള്ള ഒരു ധാരണയാണ് ഈ സമരങ്ങള് ഉളവാക്കുന്നത്; അതിലൂടെ വ്യവസ്ഥ രക്ഷപ്പെടുകയും ചില വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമാണ് കുറ്റവാളികള് എന്ന തെറ്റായ ബോധം ദൃഢീകരിക്കപ്പെടുകയും ചെയ്യുമെന്ന്
....കടുവാസങ്കേതം കാടിറങ്ങുമോ?
കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് പോകാനായി നിര്ദ്ദേശിക്കുന്ന റോഡ് വന്തോതില് പരിസ്ഥിതി
നാശുമുണ്ടാക്കുന്നതായി റിപ്പോര്ട്ട്. പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയില് നിന്നും നെന്മാറ വനം ഡിവിഷനിലെ തേക്കടിയിലൂടെ പറമ്പിക്കുളത്തേക്ക് നിര്ദ്ദേശിക്കുന്ന റോഡിന്റെ നിര്മ്മാണം
ആവാസവ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ പരിസ്ഥിതി ആഘാത പഠനം വിലയിരുത്തുന്നു. ജൈവസമ്പത്തിന്റെ വിലകണക്കാക്കാത്ത ഈ വികസനധാര്ഷ്ട്യം എതിര്ക്കപ്പെടേണ്ടതാണെന്ന് കേരളീയം വാര്ത്താശൃംഖല
ചരിത്രപരമായൊരു തെറ്റുതിരുത്തല്
ജൈവവൈവിധ്യ പരിപാലനത്തില് ആദിവാസികളുടെ നിര്ണായകമായ പങ്ക് തിരിച്ചറിയുന്ന വനാവകാശ നിയമം പ്രാദേശിക ജനങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ ശത്രുപക്ഷത്തിരുത്തിയ ചരിത്രത്തോടുള്ള പ്രായശ്ചിത്തം കൂടിയായി മാറുന്നുവെന്ന് എസ്. ഫൈസി
....