സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ജനകീയസമരങ്ങളുടെ രാഷ്ട്രീയരൂപീകരണം: സങ്കീര്‍ണ്ണതകള്‍, സാധ്യതകള്‍
പാരിസ്ഥിതിക ആധിപത്യത്തിന്റെയും വികസനാധിനിവേശത്തിന്റെയും സാമൂഹികാനീതികളുടെയും
അവകാശലംഘനങ്ങളുടെയും ഇരകളാകുന്നവരുടെ മുന്‍കൈയില്‍ ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ക്ക്
എന്തുകൊണ്ടാണ് ഒരു പൊതുരാഷ്ട്രീയം നിര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്? സമരാനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശക്തിയെ നിരാകരിക്കരുത്
എല്ലാ സാമൂഹിക വിഭാഗങ്ങളുമായും സംവാദാത്മക ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ ഇന്ത്യയില്‍ പരാജയപ്പെട്ടത്. അത് സംഭവിക്കാതിരിക്കുക എന്നതില്‍ എ.എ.പി ആദ്യഘട്ടത്തില്‍ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പോയിട്ടുള്ളത്.
....