സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം
75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരുമെന്ന്
....പണമെന്ന് കേട്ടാല്‍ മലയാളപത്രവും വാ പിളര്‍ക്കും
മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളുടെ കൈയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത ചമച്ച പത്രങ്ങളുടെ കഥ പി. സായിനാഥ് അടുത്തിടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്തെ നാണം കെടുത്തിയ ഇതേ തന്ത്രം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രം പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പണം കെടുക്കാനുണ്ടെങ്കില്‍ ഏത് സ്ഥാനാര്‍ത്ഥിയും പത്രത്താളുകളില്‍ ധീരനായെത്താം. വായനക്കാര്‍ സൂക്ഷിക്കുക.
....