പ്രളയ മണലെടുപ്പ്: അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കം
പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടിയാണ് ദുരന്തനിവാരണ നിയമപ്രകാരം പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്.
Read Moreജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്
മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?
Read Moreഅതിക്രമിച്ചെത്തുന്ന മാഫിയകളും അടര്‍ന്നുവീഴുന്ന മലനിരകളും
നീലിഗിരിയുടെയും വയനാടിന്റെയും പടിഞ്ഞാറന്‍ അതിരായ പശ്ചിമഘട്ടത്തിന്റെ ഈ ചെരുവുകളില്‍ എന്താണ് സംഭവിക്കുന്നത്? മലകള്‍ അടര്‍ന്നുവീഴുംവിധം ഈ മലഞ്ചരിവുകളില്‍ എന്ത് മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലകടന്നെത്തുന്ന മനുഷ്യഇടപെടലുകള്‍ക്ക് ഇതിലുള്ള പങ്കെന്താണ്? മഴക്കെടുതികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം
Read Moreനാടുമുടിഞ്ഞാലും സര്‍ക്കാര്‍ അനധികൃത ഖനനത്തിനൊപ്പം
ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പശ്ചിമഘട്ടമേഖലയിലും കേരളത്തിന്റെ സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖനന നയങ്ങള്‍ എങ്ങനെയാണ് സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു
Read Moreപുതിയ ഖനന നിയമം കനത്ത ആഘാതമായി മാറും
2015 ഫെബ്രുവരി 7 ന് യാഥാര്‍ത്ഥ്യമായ കേരള സര്‍ക്കാരിന്റെ പുതിയ ഖനന നിയമം ക്വാറി-ക്രഷര്‍, മണ്ണു-മണല്‍, ഭൂമാഫിയകള്‍ക്ക് എല്ലാവിധ പരിരക്ഷയും നല്‍കി, ഈ നാട് മുഴുവന്‍ കുഴിച്ചെടുക്കുന്നതിനുളള സൗകര്യമൊരുക്കുകയാണെന്ന്
Read Moreഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു
പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…
കരിമണലെടുക്കാന്‍ ഇനിയും ഇതുവഴി വരരുത്
ലോകത്തിലെ ഏറ്റവും വിലയേറിയ ധാതുമണല്‍ നിക്ഷേപങ്ങള്‍ക്ക് മുകളില്‍ കഴിയേണ്ടിവരുന്ന
ഒരു ജനതയുടെ ജീവിതം എന്നും ആര്‍ത്തിയുടെ കഴുകന്‍ കണ്ണുകളാല്‍ വേട്ടയാടപ്പെടും
എന്നതാണ് നീണ്ടകരയ്ക്കും ആറാട്ടുപുഴയ്ക്കും ഇടയിലുള്ള തീരദേശ ഗ്രാമങ്ങളുടെ അനുഭവം.
പരമ്പരാഗത തീരം കടലിലാഴ്ന്നുപോയ ഖനനമേഖലയിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
ഫാക്ടറി കോമ്പൗണ്ടില്‍ നിന്നും മാരക മാലിന്യങ്ങള്‍ ചോരുന്നു
2014 ആഗസ്റ്റ് 6,7 തീയതികളില്‍ വാതകച്ചോര്‍ച്ചയുണ്ടായതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. വാതകച്ചോര്‍ച്ചയിലും അതിനുപിന്നിലെ ഇടപെടലുകളിലും കറങ്ങിത്തിരിയുന്ന ചര്‍ച്ചകള്‍ അതിലും രൂക്ഷമായ മലിനീകരണ പ്രശ്‌നത്തെ കാണാതിരിക്കുകയാണ്. കെ.എം.എം.എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ജനകീയ ശാസ്ത്രകാരന്‍.
Read Moreസര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുന്നു
പ്രസിഡന്റ്, പൊല്യൂട്ടഡ് ഏരിയ വെല്‍ഫയര്‍ സൊസൈറ്റി.
കെ.എം.എം.എല്‍ മലിനീകരണത്തിനെ പ്രവര്‍ത്തിക്കുന്നു.
കമ്പനി തുടങ്ങിയ കാലം മുതല്‍ മലിനീകരണ പ്രശ്‌നമുണ്ട്
(കെ.എം.എം.എല്‍ മലിനീകരണ വിരുദ്ധ സമര പ്രവര്‍ത്തക)
Read Moreജനങ്ങളെ ബുദ്ധിമുട്ടിച്ച് കുടിയൊഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുന്നു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ആലപ്പാട്
Read Moreരാഷ്ട്രീയ പാര്‍ട്ടികളെ സി.എം.ആര്‍.എല്‍ വിലയ്‌ക്കെടുത്തിരിക്കുന്നു
സ്വകാര്യമേഖലയില്‍ ഖനനാനുമതി കിട്ടുന്നതിനായി ശ്രമിക്കുന്ന സി.എം.ആര്‍.എല്‍ കമ്പനി സ്ഥിതി ചെയ്യുന്ന കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ് മെമ്പര്‍.
സി.എം.ആര്‍.എല്ലിന്റെ മലിനീകരണത്തിനെതിരെ നാളുകളായി സമരത്തില്‍.
ഖനികളില്‍ നിന്നും മലകള്‍ക്ക് ഒരു ചരമഗീതം
കേരളത്തിലെ വിവിധ ക്വാറി-ക്രഷര്‍ വിരുദ്ധ സമരങ്ങളിലൂടെ സഞ്ചരിച്ചും യോഗങ്ങളില്‍ പങ്കുചേര്‍ന്നും ക്വാറികളുടെ ദുരിതങ്ങള്‍ നേരികണ്ടും ഔദ്യോഗിക വസ്തുതകള്‍ ശേഖരിച്ചും നടത്തിയ വിശകലനം.
Read Moreആഢംബര സൗധങ്ങളും അടര്‍ന്നുവീഴുന്ന ചുവരുകളും
മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച് വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക് പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക് പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന് പറയുന്ന ‘ഊര് കവരും ഉയിരും’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.
Read Moreഹരിതട്രിബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ തയ്യാറാകണം
പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന് ദീപക് കുമാര്‍-ഹരിയാന കേസിലെ സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ അനധികൃത ക്വാറികളെ തടയാന്‍ ഈ കോടതിയിടപെടലുകള്‍ പര്യാപ്തമാണോ?
Read More