അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ
കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.
Read Moreക്വാറി വിരുദ്ധ സമരഭൂമിയില്‍ നിന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണയ്‌ക്കേണ്ടിയിരുന്നത്. ഈ വികസനം നമുക്ക് വേണ്ട എന്ന ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു പ്രചരണത്തെയാണ് പിന്തുണയ്‌ക്കേണ്ടിയിരുന്നത്.
Read Moreക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.
Read Moreഅമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍കൗണ്‍സില്‍ പ്രസ്താവന
2014 ഫെബ്രുവരി 23 ന് അമ്പിട്ടന്‍തരിശ്ശില്‍ വച്ച് സമരം പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട്
അമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍ കൗണ്‍സില്‍ ക്വാറികള്‍ക്കെതിരെ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് നീങ്ങുന്നു.
അമ്പിട്ടന്‍തരിശ് ക്വാറി: കോളനികളിലെ ദുരിതങ്ങളും പോലീസ് ഇടപെടലുകളും
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട്.
മാമ്പ്ര ക്വാറി വിരുദ്ധ സമരം: കടലാസിലുറങ്ങിയ വ്യവസ്ഥകള്‍ക്ക് ജനങ്ങള്‍ നല്‍കിയ താക്കീത്
ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന്, ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ കല്ല് ഖനനം ചെയ്‌തെടുക്കാന്‍ കഴിയാതെ
വന്ന സാഹചര്യത്തില്‍ മാമ്പ്രയിലെ ക്രഷറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പ്രവര്‍ത്തനാനുമതി എയര്‍ അപ്പിലേറ്റ് അതോറിറ്റി റദ്ദുചെയ്യുകയും ചെയ്തു. മാമ്പ്രിയിലെ ജനകീയ സമരം വിജയത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നതായി ഡോ. ബിനു. കെ. ദേവസ്സി
മാമ്പ്ര ക്വാറിവിരുദ്ധ സമരം: അനധികൃത ഖനനത്തിന് ഒത്താശചെയ്യുന്നവര്‍
എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര നിവാസികള്‍ അനധികൃത
ക്വാറികള്‍ക്കും ക്രഷര്‍ ഫാക്ടറിക്കുമെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്
ക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍
ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.
Read Moreക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍
ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.
Read More